Book Shelf

പട്ടുനൂല്‍പ്പുഴു

പട്ടുനൂല്‍പ്പുഴു(നോവൽ)എസ് ഹരീഷ് ഡി സി ബുക്‌സ്വില: 332.00 രൂപ പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന ന...

Read More
കഥ

കേതന്റെ തിരോധാനം

പ്രഭാത വാർത്തകളിൽ നിറഞ്ഞുനിന്ന "ആഭിചാര കൂടോത്ര"ത്തിന്റെ മിഴിവുള്ള ചിത്രങ്ങളും വീഡിയോകളുമായി ചാനലുകളുടെ ആഘോഷത്തിമർപ്പ് കണ്ട് മണിശങ്കറിന്റെ മനസ്സ് മടുത്തു. ടെലിവിഷന്‍ ഓഫ് ചെയ്ത് പുറത്തേക്ക് പോകാനായി തയ...

Read More
കവിത

ക്ലോസറ്റ്

എൻ്റെ ഏകാന്തതയെക്ലോസറ്റിലിട്ട് ഞാൻ ഫ്ലഷ് ചെയ്യുന്നു,ചിലപ്പോൾ അതൊരു നേർത്ത നെടുവീർപ്പായി,ചിലപ്പോൾ അതൊരു നുരയായി,വെള്ളച്ചുഴിയിൽ അപ്രത്യക്ഷമാവുന്നു. പക്ഷേ, ഏകാന്തതക്ലോസ്റ്റിലെ മഞ്ഞക്കറപോലെയാണ്അത് പഴക...

Read More
കവിത

പ്രണയാനുസാരം

അത്രയുമാനന്ദമായ്നിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും നൊമ്പരത്താല്‍നിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും സംഭീതിയില്‍നിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും ലജ്ജാധീനംനിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും വെമ്പല...

Read More