ഏറ്റവും അധികം പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്ന സാഹിത്യ ശാഖയാണ് നോവൽ. അതുകൊണ്ടുതന്നെ നടുക്കുന്ന പരീക്ഷണ വിജയങ്ങളും തളർത്തുന്ന പരാജയ ഭീതികളും നോവലിന് ഒരേസമയം നേരിടണ്ടതുണ്ട്. കാലത്തിന്റെ തീരെ ചെറിയ അനക്കങ്...
Read MoreCategory: വായന
സജാതീയതകളെ അടയാളപ്പെടുത്താനും പാരസ്പര്യപ്പെടു ത്താനും ഏറെ എളുപ്പമാണ്. പക്ഷേ വിജായീതകളെ അത്തര ത്തിൽ സാദ്ധ്യമാക്കുക ആയാസകരമാണ്. സജാതീയതകളെ ആഘോഷിക്കുകയും ആദർശവത്കരിക്കുകയും ചെയ്യുന്ന ഒരു സ്വഭാവത്തിൽ നിന്
Read Moreഅക്ഷരങ്ങൾ ചിലപ്പോൾ പിടഞ്ഞുവീഴുന്ന, ചിലപ്പോൾ കര ഞ്ഞും ചിരിച്ചും അർത്ഥത്തിന്റെ അതിർത്തികളെ മാറ്റിവര യ്ക്കുന്ന ഒരുപിടിക്കവിതകളാണ് മോഹനകൃഷ്ണൻ കാലടിയുടെ 'കല്ക്കരിവണ്ടി'യിലുള്ളത്. അതിപരിചിതമായ കാഴ്ചകൾക്കുപോ
Read More(എൻഗൂഗി വാ തിയോംഗോയുടെ ദി വിസാർഡ് ഓഫ് ദി ക്രോ എന്ന നോവലിനെ കുറിച്ച്) ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളിൽ, അമ്പതുകളിലും അറുപതുകളിലും, കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളുമായി ബന്ധപ്പെട...
Read Moreമലയാളത്തിലെ ആധുനിക കവിതകളുടെ മധ്യാഹ്നത്തിൽതന്നെ ഉത്തരാധുനികതയുടെ പുതുവഴികളെ ആവിഷ്‌കരിച്ച കവി യാണ് കെ.ജി. ശങ്കരപ്പിള്ള. പ്രാദേശികാങ്കനങ്ങളുടെ സാധ്യതകൾ, രാഷ്ട്രീയ ചരിത്ര ബോധ്യത്തിൽ നിന്നുയിർകൊള്ളുന്ന പു
Read Moreപ്രവാസം ഏതുതരത്തിലും ഒരു വിരഹവേദന സമ്മാനിക്കുന്നുണ്ട്. അത് രാജ്യാതിർത്തികൾ കടക്കുന്നതോ, അതിന്റെ ദൈർഘ്യം ഏറുന്നതോ, പ്രവാസജീവിതത്തിന്റെ സ്വഭാവമോ ഒക്കെ ഈ നൊമ്പരങ്ങളുടെ തീവ്രത ഏറ്റു കയോ കുറയ്ക്കുകയോ ചെയ്യ...
Read Moreഹിന്ദു തീവ്രവാദികളാൽ കൊല ചെയ്യപ്പെട്ട ഗോവിന്ദ് പൻസാരെയുടെ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു മറാഠി പുസ്തകമാണ് 'ശിവജി കോൻ ഹോതെ' (ശിവജി ആരായിരുന്നു?) കെ. ദിലീപ് പരിഭാഷപ്പെടുത്തി പ്രഭാത് ബുക്ക് ഹൗസ് പ്രസി
Read Moreമുസ്തഫ ദിയാദി. ട്രക്ക് ഡ്രൈവർ. ജനനം കിഴക്കൻ ജറുസലേമിൽ. ഭാര്യ ജോർദാൻകാരി. അയാൾക്കും ഭാര്യയ്ക്കും മക്കൾക്കും റെസിഡൻസ് പെർമിറ്റി നായി ഇസ്രായേൽ ആഭ്യന്തര മന്ത്രാലയത്തിനെ സമീപിച്ചതായി രുന്നു അയാൾ. തിരിച്ചറി...
Read Moreപ്രഥമ നോവലിനുള്ള പാൻ ആഫ്രിക്കൻ പുരസ്‌കാരമായ എറ്റിസലാത് പ്രൈസ് (2015) നേടിയ യുവ കോംഗോലീസ് നോവലിസ്റ്റ് ഫിസ്റ്റൻ എംവാൻസാ മുജീലയുടെ ട്രാം 83 എന്ന നോവലിനെ കുറിച്ച് ''ആദിയിൽ കല്ലുണ്ടായിരുന്നു, കല്ല് പിന്നീ
Read More