ഒരേ രാജ്യത്ത്, നാട്ടിൽ, പ്രാദേശിക ഭൂപടത്തിൽ ഒരേ സ്വാതന്ത്ര്യത്തിൽ നിയമത്തിൽ ഭരണകൂടത്തിനു കീഴിൽ മതിലുകൾ വെറുമൊരു മറ മാത്രമല്ല അസ്വസ്ഥജടിലമാം അതിർത്തികൾ. നിതാന്തജാഗ്രതയോടെ കാവലിന്റെ അദൃശ പട്ടാളക്രൂരത...
Read MoreCategory: കവിത
നീയങ്ങനെ പാറിപ്പറക്കുകയാണ് നീലാകാശത്തിൽ കാറ്റിനോടും കിളികളോടും കിന്നാരം ചൊല്ലിച്ചൊല്ലി... പക്ഷേ നിന്നെ ഞാനുമായി ബന്ധിച്ചിരിക്കുന്ന നൂലിന്റെ ഓരോ വലിച്ചിലിലും എന്റെ ഹൃദയത്തിലുണ്ടാവുന്ന വേദനയും പിടച്ചില...
Read Moreകുഴിച്ചിട്ട കൊടിമരം കുത്തിയുറപ്പിക്കും കരിനീല രാവെത്തി കത്തിച്ച ചൂട്ടായി ആദിയും അന്തവുമെരിയുന്നു നിൻ നെറ്റിത്തടത്തിൽ ഇരവിൻ നിലാവടർന്നുവീണു മിഴിമുനമ്പിൽ തിര വെമ്പി കൺമഷി ലിപിയായി ചുണ്ടിലെ ചോപ്പ് പിളർ...
Read Moreഇലമറയത്തൊരു പക്ഷിയെപ്പോൽ ജലപ്പരപ്പിൻ ചില്ലയിൽ. ഉരിഞ്ഞ നിക്കർ വിരലിൽ കൊരുത്ത് അരികത്തൊരു ശിഖരം. ആഴങ്ങളിൽ ഒരു നഗ്‌നൻ. ഇലകൾക്കും ശിഖരങ്ങൾക്കും ഇടയിലൂടെ മീനുകൾ വരുന്നു. ആകാശം തുളച്ച് ചില്ല ഉലച്ച് പൊന്...
Read Moreനികത്തിയെടുത്ത വയലിൽ നിന്ന് ഗൃഹാതുരതയും പ്രകൃതി സ്‌നേഹവും വിതുമ്പിയും വിമ്മിഷ്ടപ്പെട്ടും നെടുവീർപ്പിട്ടും വാതോരാതെ വ്യായാമം ചെയ്ത് ശീതീകരിച്ച കോൺക്രീറ്റ് കൂണുകളിലേക്കവർ മടങ്ങിപ്പോകുന്നു. മന:സാക്ഷിയുടെ...
Read Moreകല്ലിൽ നിന്ന് ഒരു കൽമഴുവുമായ് ഭൂമിയുടെ അടരുകളിലേക്ക് അപ്പം തേടിപ്പോയ അയാൾ, കല്ലുകൾക്കൊപ്പം കവിതയും കൊത്തിയെടുക്കുകയായിരുന്നു; ചെത്തിമിനുക്കാത്ത, പ്രാചീനവും ശിലാദൃഢവുമായ കവിത. പിന്നെ പിന്നെ കവിത അയാളെ...
Read Moreരാത്രി തീരുന്നേയില്ല, പാട്ടുകൾ പാടിത്തീർത്ത- രാക്കിളി തിരിച്ചുപോയ്, താരകൾ തണുത്തുപോയ് ജാലകത്തിരശ്ശീല മാറ്റിനോക്കുമ്പോൾ തരു ശാഖിയിൽ കൂമൻ കണക്കിരിപ്പൂ മുഴുതിങ്കൾ ഓരോരോ മറവികൾ മൂളിക്കൊ,ണ്ടടിവീണ്ട പാന...
Read More
