ചരിത്രം എല്ലായേ്പാഴും വൈകിയാണ് എഴുതപ്പെടാറുള്ളത്. അതുപോലെതന്നെയാണ് ചരിത്രപുരുഷന്മാരുടെ കഥകളും. 'സദ് രക്ഷണായ ഖൽ നിഗ്രഹണായ' (നന്മയെ സംരക്ഷി ക്കാനും തിന്മയെ നിഗ്രഹിക്കാനും വേണ്ടി) എന്ന ദൗത്യസന്ദേശം നെറ്റ
Read MoreCategory: നേര്‍രേഖകള്‍
1949-ൽ പൂനെയിലെ ഖേഡ് താലൂക്കിലുള്ള പൂർ-കാനേസാർ ഗ്രാമത്തിലെ മഹാർ എന്ന താഴ്ന്ന സമുദായത്തിൽ പെട്ട ദരിദ്ര കുടുംബത്തിൽ ജനനം. ഗ്രാമത്തിനു പുറത്ത് ദളിതർക്കുവേണ്ടി പ്രത്യേകം മാറ്റിവച്ച ചെറിയൊരു തുണ്ടു ഭൂമിയിൽ...
Read Moreഭരണവർഗത്തിന്റെ ക്രൂരതകൾക്കും പൊതുജനങ്ങളുടെ അധി ക്ഷേപങ്ങൾക്കും ഇരയായ ഒരു സമൂഹം - ഉചല്യ. ജന്മംകൊണ്ട് കുറ്റവാളികളായി മുദ്ര കുത്തപ്പെട്ട ഈ ഗോത്രവർഗത്തിൽ ജനിച്ച ലക്ഷ്മൺ ഗെയ്ക്‌വാദ് അതേ നാമത്തിലെഴുതിയ ആത്മക
Read Moreപ്രലോഭനങ്ങൾകൊണ്ട് കെണിയൊരുക്കിയും വേട്ടയാടിപ്പി ടിച്ചും കൂട്ടിലടയ്ക്കപ്പെട്ട കുറെ മനുഷ്യക്കിളികളുടെ കൊഴിഞ്ഞ സ്വപ്നങ്ങളുടെയും കരിഞ്ഞ മോഹങ്ങളുടെയും നെടുവീർപ്പുകൾ ഉറഞ്ഞുകൂടിയ മുംബയിലെ ഒരു തെരുവ്. 24 മണിക...
Read Moreലൂമിയർ സഹോദരന്മാർ കണ്ടുപിടിച്ച സിനിമ (ചലച്ചിത്രം) എന്ന കൗതുകം അതിന്റെ ചരിത്രപരമായ പ്രയാണത്തിനിടയിൽ എല്ലാതരം കലാരൂപങ്ങളെയും ഉൾക്കൊണ്ട് പ്രൗഢവും സമ്പ ന്നവും ഏറെ ജനസ്വാധീനമുള്ളതുമായ ഒരു സംയുക്ത ദൃശ്യ ശ്ര...
Read More''ദിലേ നാദാൻ തുജെ ഹുവാ ക്യാ ഹെ, ആഖിർ ഇസ് ദർദ് കാ ദവാ ക്യാ ഹെ, ഹം ഹേ മുഷ്താഖ് ഔർ വോ ബേസാർ, യാ ഇലാഹി! യേ മാജ്‌രാ ക്യാ ഹേ?'' ലോകപ്രസിദ്ധനായ ഉർദു കവി മിർസാ ഘാലിബിന്റെ പ്രശ സ്തമായ ഒരു ഗസലിന്റെ ആദ്യ വരികളാ...
Read More
