മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന് പ്രായ അൻ പത് എന്നാണ് പൊതുവെ കണക്കാ ക്കിവരുന്നത്. അതുപക്ഷേ മുഴുവൻ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റ ത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ കിട്ടുന്ന ശരാശരിയാണെന്ന് പറയാം. എ...
Read MoreArchives
പ്രിയ പത്രാധിപർ, ഒരു സാദാ പക്ഷിയുടെ പേരിലുള്ള പ്രസിദ്ധീകരണം എന്ന നിലയ്ക്ക് അങ്ങ യുടെ സംരംഭത്തോട് നേരത്തേതന്നെ ഒരു വിശേഷാൽ മമത തോന്നിയിരുന്നു. വിശേഷിച്ചും ടി പക്ഷിയും എന്റെ കൂട്ടരും തമ്മിലുള്ള ഉഭയകക്ഷ
Read Moreരാഷ്ട്രീയത്തിലെ കെണികൾ സാധാരണക്കാരന് എന്നും മനസിലാക്കാവാത്തതാണ്. യുക്തിക്കുമപ്പുറമാവും പല കാര്യങ്ങളും സംഭവിക്കുക. അത് നടത്തിയെടുക്കുന്നവർക്കാവട്ടെ വളരെ ബൃഹത്തായ ഒരു നയപരിപാടി അതിനു പുറകിൽ ഉണ്ടായിരിക്ക...
Read Moreനികത്തിയെടുത്ത വയലിൽ നിന്ന് ഗൃഹാതുരതയും പ്രകൃതി സ്‌നേഹവും വിതുമ്പിയും വിമ്മിഷ്ടപ്പെട്ടും നെടുവീർപ്പിട്ടും വാതോരാതെ വ്യായാമം ചെയ്ത് ശീതീകരിച്ച കോൺക്രീറ്റ് കൂണുകളിലേക്കവർ മടങ്ങിപ്പോകുന്നു. മന:സാക്ഷിയുടെ...
Read Moreമഹാനഗരത്തിലെ മലയാളത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള ഭാഷ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന മലയാളോത്സവം ആറാം പതിപ്പിന്റെ ഉദ്‌ഘാടനം പ്രശസ്ത കവിയും സാംസ്കാരികപ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഗോരേഗ...
Read Moreകല്ലിൽ നിന്ന് ഒരു കൽമഴുവുമായ് ഭൂമിയുടെ അടരുകളിലേക്ക് അപ്പം തേടിപ്പോയ അയാൾ, കല്ലുകൾക്കൊപ്പം കവിതയും കൊത്തിയെടുക്കുകയായിരുന്നു; ചെത്തിമിനുക്കാത്ത, പ്രാചീനവും ശിലാദൃഢവുമായ കവിത. പിന്നെ പിന്നെ കവിത അയാളെ...
Read Moreരാത്രി തീരുന്നേയില്ല, പാട്ടുകൾ പാടിത്തീർത്ത- രാക്കിളി തിരിച്ചുപോയ്, താരകൾ തണുത്തുപോയ് ജാലകത്തിരശ്ശീല മാറ്റിനോക്കുമ്പോൾ തരു ശാഖിയിൽ കൂമൻ കണക്കിരിപ്പൂ മുഴുതിങ്കൾ ഓരോരോ മറവികൾ മൂളിക്കൊ,ണ്ടടിവീണ്ട പാന...
Read Moreകാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി. സ്വപ്നപദ്ധതി ട്രാക്കിലായപ്പോൾ മലയാളിയുടെ പതിവ് കലാപരിപാടികളും അരങ്ങേറി - കല്യാണത്തിന്...
Read Moreജീവിതത്തിന്റെ ഓരോ നിമിഷത്തിൽനിന്നും ഓരോ കവിത ജനിക്കുമെന്ന് യശ:ശരീരനായ മറാഠി കവി നാരായൺ സുർവെ ഒരിക്കൽ പറയുകയുണ്ടായി. സുർവെയുടെ കവിതകൾ തന്നെ ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. ഏതൊരു ഭാഷയിലെയും ...
Read Moreജന്മദേശത്തേക്കുള്ള തിരിച്ചു വരവിനെ ഒരു മഹാഭാഗ്യമായി കാണുകയും ആ ഭാഗ്യത്തിന്റെ ഭാഗമായി തീരാൻ ഇതുവരെ ഭാഗ്യംലഭിക്കാതിരിക്കുകയും ചെയ്ത ഉണ്ണികൃഷ്ണൻ തിരുവാഴിയോട്, ദൽഹിയിൽ പ്രവാസത്തിന്റെ മഹത്തായ അരനൂറ്റാണ്ടു
Read More
