mukhaprasangam

ആത്മഹത്യാമുനമ്പിൽ എത്തപ്പെട്ടവർ

ഏപ്രിൽ-മെയ് മാസങ്ങളിൽ മുംബൈയിലെ പത്രങ്ങളിലെ ഒരു സ്ഥിരം വാർത്തയാണ് കർഷക ആത്മഹത്യ. ഈ വർഷം 2017 ഏപ്രിൽ വരെ നാലു മാസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ 852 കർഷകർ ആത്മഹത്യ ചെയ്തു. ഇതിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്...

Read More
പ്രവാസം

പ്രേംകുമാറിന് കണ്ണൂര്‍ ബിഹൈന്‍ട് ദി കര്‍ട്ടന്‍റെ പുരസ്‌കാരം

തിയേറ്റര്‍ ഗ്രൂപ്പായ കണ്ണൂര്‍ ബിഹൈന്‍ട് ദി കര്‍ട്ടന്‍റെ ഈ വര്‍ഷത്തെ പ്രത്യേക ജൂറി അവാര്‍ഡിന് പ്രേംകുമാര്‍ മുംബൈയെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ്‌ 19നു വൈകീട്ട...

Read More
കഥ

ഗ്രിഗോറിയൻ

തിരുവനന്തപുരത്ത് കടൽത്തീരത്തെ ഈ ലോഡ്ജിലിരു ന്നാൽ, കാലവർഷം കുത്തിയൊലിച്ച് കലങ്ങിയ തിരമാലകൾ വല്ലാത്തൊരു ശക്തിയോടെ കരയിലേക്ക് ആഞ്ഞടിക്കുന്നത് കാണാം. അങ്ങിനെ നിന്ന് ആ പ്രഹരത്തിന്റെ കാഠിന്യത്താൽ പിടി ച്ചുന...

Read More
കവിത

കവിതയും ഇറച്ചിയും

''പൈശാചഭാഷയല്ലേയിത്? പിശാചരക്തത്തിലെഴുതിയൊരീ പൈശാചകഥ കൊണ്ടുപോ- കെൻ മുന്നിൽനിന്ന്''. - രാജാവു കല്പിച്ചതറിഞ്ഞു ദു:ഖാർത്തനായീ കവി. ശിഷ്യരോടൊത്തൊരു കുന്നിൻപുറത്തെത്തി- യഗ്നികുണ്ഡം ജ്വലിപ്പിച്ചൂ കവി. എഴു...

Read More
mukhaprasangam

ദലിത് രാഷ്ട്രീയത്തിന് പുതിയ ദിശാമുഖം

ജാതിവ്യവസ്ഥ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളെ സമൂലം ഗ്രസിച്ചിരിക്കുന്ന ഒരു ദുര്‍ഭൂതമാണ്. കേരളത്തിലും ഇന്ത്യയിലെ വന്‍നഗരങ്ങളിലും ജാതിയുടെ പേരിലുള്ള ആക്രമണങ്ങള്‍ സാധാരണമല്ലെങ്കിലും ഉള്‍നാടന്‍ ഗ...

Read More
കഥ

പാളം

''അപ്പപ്പാ... കെന്ന് ഒങ്ങിച്ചോ... കണ്ണടയ്ക്ക്...'' കുട്ടി പറഞ്ഞു. താഴെയിട്ട മെത്തയില്‍ അയാള്‍ കണ്ണടച്ച് അനങ്ങാതെ കിടന്നു. ഒട്ടുകഴിഞ്ഞ് കണ്ണുതുറന്നു നോക്കിയപ്പോള്‍ കുട്ടി അകലെ മാറി നിന്ന് ഉന്നം പിടിക്...

Read More
വായന

ഫാര്‍മ മാര്‍ക്കറ്റ്

കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ ഒരു ന്യൂനപക്ഷസമൂഹമാണ്. അവരുടെ ജീവിതശൈലിയും ആചാരവിശ്വാസങ്ങളുമാകട്ടെ അധികമെവിടെയും രേഖപ്പെടുത്താത്ത സവിശേഷചരിത്രവുമാണ്. തഞ്ചാവൂരില്‍ നിന്ന് കുടിയേറി കേരളത്തിലെ പല പ്രദേശങ്ങള...

Read More
വായന

ഉത്തരകാലത്തിന്റെ കാഴ്ചകള്‍

ആധുനികതയുടെ ശബ്ദഘോഷങ്ങള്‍ക്കിടയില്‍ നിന്ന് മലയാള കവിതയില്‍ വ്യതിരിക്തമായൊരു ഭാവുകത്വാന്തരീക്ഷം പണിതുയര്‍ത്തിയ കവികൡ ശ്രദ്ധേയനാണ് പി.പി. രാമചന്ദ്രന്‍. ആഗോളവത്കരണവും ഉദാരവത്കരണ നയങ്ങളും മനുഷ്യജീവിതത്തിന...

Read More
കവിത

കാര്‍ട്ടൂണ്‍ കവിതകള്‍

1) മയാസൃഷ്ടം പയ്യ് സാത്വിക പ്രകൃതനാകുന്നു. പൈമ്പാല്‍ കുടിക്കുന്നവര്‍ ശാന്തചിത്തരായി നിരത്തിന്മേല്‍ ഉലാത്തും. ആട് രാജസപ്രകൃതനാകുന്നു. ആട്ടിന്‍പാല്‍ കുടിക്കുന്നവര്‍ സെല്‍ഫോണുമായി നിരത്തില്‍ തുള്ളും. എരു...

Read More
കവിത

ഇനി മടങ്ങിവരാത്തവര്‍

ഇനി മടങ്ങുകയാണു ഞാന്‍, ജീവിതം ഇതളുകളൂര്‍ന്ന പൂവുപോല്‍ ശിഥിലമായ് കുടിലതന്ത്രങ്ങള്‍ വലനെയ്തുവീഴ്ത്തിയീ- പ്പെരുവഴിയില്‍ ചിതറിയെന്‍ മാനസം മൃദുലമാനസം വാവിട്ടുനിലവിളി- ച്ചലറിയെണ്ണുന്നുപൊയ്‌പ്പോയമാത്രകള്‍ ഹ...

Read More