വർത്തനത്താൽ വിര ആസമാവാത്തതായ് പ്രേമമൊന്നല്ലാതെയെന്തു പാരിൽ? സുഗതകുമാരിയുടെ രാധയെവിടെ എന്ന ഖണ്ഡകാവ്യം വായിക്കുന്നവർ ഈ വരികളെ പലവുരു തലോടാതെ േപ ാ ക ി ല ്‌ള . ്രപണയ ം എത്ര േയ ാ രൂപത്തിൽ, ഭാവത്തിൽ, മാറുന...
Read MoreArchives
നായുംകണകൾക്കിടയിൽ നിന്ന് അവൻ തൊട്ടപ്പോൾ ഞാൻ പെണ്ണായിപ്പോയി. ചൂണ്ടയിടാൻ പോയപ്പോളായിരുന്നു അത്. മേലാകെ തുടിപ്പുകൾ മുളച്ച് മിനുസമായി മുടിയിഴകൾ നീണ്ടു കറുത്തു. അവന്റെ വിരലുകൾ പുറം കടന്ന് മുന്നിലെത്തി. ...
Read Moreസ്ത്രീ രചനകളുടെ ബഹുസ്വ ര തയാണ് സമകാല മലയാളകഥയുടെ സവിശേഷത. വർത്തമാനജീവിതത്തി ന്റെ യാഥാർത്ഥ്യങ്ങളേയും സംഘർഷ ങ്ങളേയും സമർത്ഥമായി പ്രതിഫ ലിപ്പിക്കുന്ന കഥകളും അതിലേറെ പതി രുകളും പ്രചരിക്കുന്നുണ്ട്. അതിനാൽ ...
Read Moreഒരേ രാജ്യത്ത്, നാട്ടിൽ, പ്രാദേശിക ഭൂപടത്തിൽ ഒരേ സ്വാതന്ത്ര്യത്തിൽ നിയമത്തിൽ ഭരണകൂടത്തിനു കീഴിൽ മതിലുകൾ വെറുമൊരു മറ മാത്രമല്ല അസ്വസ്ഥജടിലമാം അതിർത്തികൾ. നിതാന്തജാഗ്രതയോടെ കാവലിന്റെ അദൃശ പട്ടാളക്രൂരത...
Read Moreമുറകാമിയുടെ Kafka on the Shore എന്ന നോവലിനെ കുറിച്ച് 'ഒരു യഥാർത്ഥ പേജ് ടേണർ, ഒപ്പം എല്ലായ്‌പ്പോഴും അതിഭൗതികമാനങ്ങളോടെ മനസ്സിനെ വെല്ലുവിളിക്കുന്നതും' എന്ന് വിശേഷിപ്പിക്കുമ്പോൾ നോവലിന്റെ മുറകാമി മാന്ത്ര...
Read Moreഭ്രമാത്മകവും അതിഭൗതികവും വിസ്മയകരവുമായ ആവിഷ്‌കരണ ശൈലിയിലൂടെയാണ് പക്കീസയുടെ കഥ അമ്രോഹി അവതരിപ്പിച്ചത്. ഭാവനയുടെ ബ്രഹദാകാശങ്ങളെയാണ് തന്റെ എല്ലാ ചിത്രങ്ങളിലും അമ്രോഹി സങ്കല്പി ച്ചിട്ടുള്ളത്. കഥയും കഥാപ...
Read Moreക്ഷേത്രത്തിൽ ചെന്ന സാഹിത്യകാരൻ ശാന്തിക്കാരനോടു പറഞ്ഞു: '' ഞാൻ ദൈവത്തിനു ക്വട്ടേഷൻ കൊടു ക്കാൻ വന്നതാണ്''. പരിചിതമല്ലാത്ത സംസാരം കേട്ട പ്പോൾ ശാന്തിക്കാരന്റെ മുഖത്ത് ആശ്ചര്യം നിഴലിച്ചു: ''നിങ്ങൾ പറയുന്ന...
Read Moreമലയാളിയുടെ എല്ലാ ഇണക്കളുമായി ചേർത്തുവയ്ക്കാൻ കഴിയുന്ന ഒരാളാണ് വി.കെ. ശ്രീരാമൻ. നടൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ എന്നീരംഗങ്ങളിൽ തന്നെ അടയാളപ്പെടുത്തിയതോടൊപ്പം 'നമ്മളിൽ നമ്മിലൊരാളായി എന്നാൽ നമ്മെ പോല...
Read More
