ജലം ഏറ്റവും ദുർലഭമായ പ്രകൃതിവിഭവമായിത്തീരുമെന്ന് മനുഷ്യൻ മനസിലാക്കിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിതത്തെത്തന്നെ അട്ടിമറിക്കുന്ന ജലദൗർലഭ്യം ഒരു വലിയ സമസ്യയായി ലോകരാഷ്ട്രങ്ങള...
Read MoreArchives
മഹാനഗരത്തിലെ മലയാള നാടിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള ഭാഷ പ്രചാരണ സംഘം നടത്തിവരുന്ന മലയാളോത്സവത്തിന്റെ നാലാം പതി പ്പിന്റെ ഉദ്ഘാടനം ആകർഷകമായ പരിപാടികളോടെ നടന്നു. ചെമ്പൂർ ആദ ർശ വിദ്യാ ല യത്തി...
Read Moreകേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രസിദ്ധ എഴുത്തുകാ ര നുമായ ബെന്യാമിന് ന്യൂ ബോംബെ േക ര ള ീ യ സ മ ാ ജ ം, െന ര ൂ ള ി ൽ സ്വീകരണം നൽകി. സ്വീകരണത്തിന് ശേഷം 'പുതിയ എഴുത്തും പ്രവാസി സാഹിത്യവും' എന്ന വിഷയ...
Read Moreമറാഠി സിനിമയുടെ ശക്തമായ പുതിയ മുഖത്തെയാണ് ചൈതന്യ തമാനെയുടെ കോർട്ട് എന്ന ചിത്രം വരച്ചുകാട്ടുന്നത്. ജീവി തത്തോട് അടുത്തുനിൽക്കുന്ന സിനി മയാണ് കോർട്ട്. ഇന്ത്യൻ ജുഡീഷ്യറിയുടെ ജീർണ ഇടങ്ങളെ ആഴത്തിൽ സമീപിച്ച...
Read Moreസൗഹൃദങ്ങൾ പലപ്പോഴും നിഴലുകൾ പോലെയാണ്... ഏതു വെളിച്ചത്തിലും ഒപ്പം നടക്കും! നമ്മെ ചിരിപ്പിച്ച് ഇടയ്ക്ക് കണ്ണുപൊത്തിക്കളിച്ച് പുടവത്തുമ്പു പിടിച്ചു വലിച്ചു കുസൃതി കാട്ടി ചാഞ്ഞും ചരിഞ്ഞും ചേർന്നും വെളിച്ച...
Read Moreഅന്ത്യരംഗം കഴിഞ്ഞൂ വിമൂകമാം അഭ്രപാളിയിൽ വീണു യവനിക എത്ര വേഗം കഴിഞ്ഞൂ പടം ചല- ച്ചിത്രശാലയിൽ നിന്നുമിറങ്ങി നാം ചക്രവാളവും ശൂന്യമായ് സാഗര തീരസന്ധ്യ വിളിച്ചുവോ നമ്മളെ പൂർണമാകുന്നിതന്ത്യ സമാഗമ- മെന്നു ച...
Read More''വനജേ...'' ''ദാ, വര്ണൂ..'' ''എന്തൊരുക്കാത്!'' വനജ കണ്ണാടിയിലെ തന്റെ പ്രതി ഛായയിലേക്ക്, കാരുണ്യവും സഹതാപവും നിറഞ്ഞ ഭാവത്തോടെയാണ് നോക്കിനിൽക്കുന്നത്. പുവർ ഗൈ! അവൾ ആരോടെന്നില്ലാതെ പറഞ്ഞു. ഈയിടെയായി നിഷയ...
Read Moreഒരാളുടെ ഭാഷ കവിതയാകുമ്പോഴാണ് അയാൾ അല്ലെങ്കിൽ അവൾ കവിയാകുന്നത്. പ്രപഞ്ച കാലത്തിൽ മറഞ്ഞിരിക്കുന്ന ഭാഷകൾ കവികളിൽ കൂടി പുറത്തു വരുന്നു. കവിതയിൽ സാഹിത്യഭാഷ അല്ല ഉള്ളത്, കാലഭാഷയാണ്. കാലത്തിന്റെ ഭാഷണമാണ് കവി...
Read Moreപുതുകവിതയിലെ പെൺകവിതകളിൽ തികച്ചും വേറിട്ടൊരു അനുഭവമാണ് ഗിരിജ പി. പാതേക്കരയുടെ കവിതകൾ. മിക്കവാറും പെൺകവികൾ പ്രണയവും വിരഹവും സ്വകാര്യാനുഭവ ങ്ങളുമൊക്കെ ആവിഷ്‌കരിക്കു ന്നവരാണ്. ഇതു വ്യവ സ്ഥാപിത കാവ്യപാഠങ്
Read MoreHorizon Publications പുറത്തിറക്കിയ ഓൺലൈൻ എഴുത്തുകാരികൾ എഴുതിയ കവിതകളുടെ സമാഹാരം 'ഫേസ് ബുക്ക് പെൺപ്രണയങ്ങൾ' എന്ന പുസ്ത കത്തെ കുറിച്ച് എഴുത്തുകാരിയും അദ്ധ്യാപികയുമായ അജിത ടി.ജി.യുടെ വായന കാറ്റിന്റെ നേര
Read More
