കവിത

വാടകവീട്

താമസക്കാരന് ഇഷ്ടമില്ലാത്ത എന്തെങ്കിലും ചിലത് വാടകവീട്ടിലുണ്ടാകും ഉയരം കുറഞ്ഞ കട്ടിള തുള വീണ വാതിൽ ചില്ലുപൊട്ടിയ ജാലകം കാറ്റു കയറാത്ത ഉറക്കറ എലികളോടുന്ന മച്ച് പുസ്തകങ്ങളെയുൾക്കൊള്ളാൻ മടിക്കുന്ന െഷൽഫ് ...

Read More
വായന

മലയാളസിനിമ; ഭാവുകത്വത്തിന്റെ വായന

ഭാവുകത്വമെന്നത് നിരന്തരം വിച്ഛേദിക്കുന്നതും വ്യവച്ഛേദിക്കപ്പെടുന്നതുമായ പരികല്പനയാണ്. പഴയതിനോടുള്ള അസംതൃപ്തിയും പുതിയ പ്രവണതകളോടുള്ള ആസക്തിയും അതിലുണ്ട്. നിലവിലുള്ള പരീക്ഷണങ്ങൾ മടുത്ത് പുതിയ അന്വേഷണങ്

Read More
കവിത

പുതിയ കുറുപൂക്കൊണു

റാവുള ഭാഷ പിന്നെമ്മു പുതിയ കുറു തെവ്വുക്കൊണു എന്റ ബൊവ്വക്കെ ഒറു ബാല്ലു നേന്റുളാ, ബെട്ടി മുറിച്ചിച്ചുമ്മു കൊത്തി മുറിച്ചിച്ചുമ്മു ഒധാറിച്ചിച്ചുമ്മു ബൂവ്വക്കാണി, എന്റ കുടാക്കൊട്ടിലി ഒരു പൂവ്വു നേന്റുളാ

Read More
CinemaLekhanam-6

കുമ്പളങ്ങി നൈറ്റ്‌സ്: രാഷ്ട്രീയ ദേശത്തിന്റെ രാവുകൾ പകലുകൾ

പുതുകാലത്തിന്റെ ചോദ്യങ്ങളെ, കാഴ്ചകളെ പ്രശ്‌നവത്കരിക്കുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്. അച്ഛൻ മരിച്ച, അമ്മ ഉപേക്ഷി ച്ചുപോയ ഒരു കുടുംബത്തിൽ വ്യത്യസ്ത വ്യവഹാരങ്ങളിൽ ജീവിക്കുന്ന നാല് ആണുങ്ങൾ - സജി (സൗബിൻ ഷാഹി...

Read More
കവിത

എന്ന പോടി എന്ന തുടിതോലായ് മാറും

പണിയഭാഷ തുടികൊട്ടുമീ... കുയലൂതുമീ.... നാങ്ക ഓമി പയമെ പറഞ്ചു കളിക്കട്ടെ..... ഇനിയുള്ള കാലത്തെങ്കോ മനിച്ചങ്കോ കതെ പറവണും തുടി കൊട്ടുവണും അറിയും തോഞ്ചി... ഇല്ലടെ ആയിഞ്ചെ നമ്മ തുടിക്കൊട്ടും കളിയും ലാ....

Read More
കവിത

നാങ്കട ചോര നീങ്കടെ തടി

മലവേട്ടുവ ഭാഷ നാങ്കവന്നതും നീങ്ക വന്നതും ഒരു വൈമലെ നീങ്ക പോണതും നാങ്ക പോണതും ഒരു ദിക്കിലെക്കെന്നെ നാങ്ക കൊറച്ച് കറുത്തതും നീങ്ക കൊർച്ച് ബെൾത്തതും നീങ്ക പണം കണ്ട് വളന്തത് നാങ്ക മണ്ണ് കണ്ട് വളന്തത് വെല

Read More
Lekhanam-2

സ്വന്തമായി ആകാശവും ഭൂമിയും ഉള്ളവരല്ലോ നമ്മൾ

ഒരു ഭാഷയ്ക്കുള്ളിൽ / ഭാഷകൾക്കുള്ളിൽ നിരവധി ഭാഷകൾ കുതറുന്നുണ്ട്. അതിന്റെ സ്വത്വം ലിപിരഹിതമായിരിക്കാം. ആ ഭാഷയുടെ ജനങ്ങൾ സാമൂഹികമായി അടിച്ചമർത്തപ്പട്ടവരും അദൃശ്യരുമായിരിക്കും. അവരുടെ ഭാഷയ്ക്കും ജീവിതത്തി...

Read More
കവിത

ആരോ ചീന്തിയെറിഞ്ഞ ഏടുകൾ

ആകാശമുകിലുകൾ ആരോ ചീന്തിയെറിഞ്ഞ കടലാസുകഷ്ണങ്ങൾ അല്ല, ഒന്നും പൂർത്തിയാക്കാതെ ഏതോ കവി ഹതാശം പിച്ചിച്ചീന്തിയ കവിതകൾ ഒരു നരച്ച മേഘത്തുണ്ടിൽ ഇങ്ങനെ വായിച്ചു: വീടിടിഞ്ഞു വീണിതാ നെഞ്ചിൽ മറ്റൊന്നിലോ അവൾ പോയിക...

Read More
Lekhanam-1

അയ്മനം ജോൺ: ഭാഷയുടെ ബോധധാരാസങ്കേതം

ഭാഷ മുഖ്യപ്രമേയമായി വരുന്ന കഥകൾ മലയാളത്തിൽ നന്നേ കുറവാണ്. ഭാഷ പലവിധമായ ബാഹ്യഭീഷണികൾ നേരി ട്ടുകൊണ്ടിരിക്കുന്നതും ഇവിടെയാണ്. ഇതിനെ അപ്രഖ്യാപിത യുദ്ധം എന്നാണ് യു ഹുവ്വ (You Hua) വിളിക്കുന്നത്. ഭാഷയ്ക്കു ...

Read More
കവിത

മുറിവുകളുടെ ചരിത്രപരത

ആർക്കെന്നും ആരാലെന്നും എപ്പോഴെന്നും എവിടെയെന്നും എന്തിനെന്നും എങ്ങനെയെന്നും ചെറുതോ വലുതോ എന്നും ജീവിക്കുമോ മരിക്കുമോ മരിച്ചു ജീവിക്കുമോ എന്നുമുള്ള അനേക ചോദ്യങ്ങളാൽ ഓരോ മുറിവും പ്രധാനമോ അപ്രധാനമോ ആകുന്...

Read More