കവിത

വാസ്തവികതയുടെ നൂൽപ്പാലങ്ങൾ

നഗരത്തിലേക്ക് മടങ്ങിയത് രാത്രിയായിരുന്നു വഴിയിലാകെയും മഴത്തണുപ്പു നിറഞ്ഞിരുന്നു. വളവുതിരിഞ്ഞെത്തുന്ന പഴയ സുന്ദരിമുക്കിനെ ഓർത്തിരിക്കെ അവിടെത്തന്നെ ബസ്സ് നിന്നു. അവിടമാകെ പകൽവെളിച്ചം പകൽ വെളിച്ചത്തിൽ ...

Read More
കവിത

അവളുടെ തീരുമാനം

ഞായറാഴ്ച പള്ളിമുറ്റത്ത് അസ്വസ്ഥനായി രാമൻ ഉലാത്തുന്നതു ഞാൻ കണ്ടു. വലിച്ചെറിഞ്ഞ ഹൃദയത്തെ രാമൻ അന്വേഷിക്കുന്നതു ഞാൻ കണ്ടു. നഷ്ടപ്പെട്ട ജീവിതത്തെ രാമൻ അന്വേഷിക്കുന്നതു ഞാൻ കണ്ടു. പള്ളിമുറ്റത്ത്, അതേ, പ...

Read More
കവിത

ബഹുമാനക്കുറവല്ല, ആശ്വാസം

വലതുകാൽ ഇടതുകാലിന്മേൽ കയറ്റിവച്ച് ഇരിക്കുന്നത് എന്റെ ധിക്കാരമോ, സ്വഭാവമോ അല്ല; നിങ്ങൾ അമ്പരക്കണ്ട! എല്ലാം തുലഞ്ഞുപോയെന്ന് വിളിച്ചുകൂവുകയും വേണ്ട. ഇത് സദാചാരമോ മര്യാദയോ അല്ലെന്ന്, നിങ്ങൾ പറഞ്ഞാൽ മര്യാ...

Read More
കവിത

പ്രണയം: ജലത്തിൽ, തീയിൽ, ഓർമയിൽ, മരണത്തിൽ

ജലത്തിൽ മരണത്തിന്റെ നിഴൽച്ചയിൽ എന്റെ ഓർമ്മ ഉറപ്പിക്കുന്ന തണുപ്പിൽ നിന്റെ ചുണ്ടോട് ഞാൻ ഇരിക്കുന്നു നമ്മുടെ ഉടലുകൾ ഇടിമിന്നലേറ്റ് കുതിർന്നുപോയതു പോലെ ജലത്തിൽ. ചുവരിൽ ഇരുണ്ട വെളിച്ചത്തിൽ നിന്റെ നിഴൽ എന്

Read More
കവിത

കാക്ക

കുടത്തിലേയ്ക്ക് പേ പിടിച്ച ദിവാസ്വപ്നങ്ങൾ െപറുക്കിയിട്ട് ഒരു നട്ടുച്ചയുടെ നക്ഷത്രം തിരയുകയാണ് കാക്ക എല്ലാം ദഹിപ്പിക്കുന്ന കുടം നിറയുന്നേയില്ല. മൗനം കുടിച്ച് കത്തിത്തളർന്ന തൊണ്ടയിൽ ദാഹത്തിന്റെ പെരുംക...

Read More
Lekhanam-5

അപ്പുറം ഇപ്പുറം: മൗനത്തിന്റെ ധനതത്വശാസ്ത്രം

സർക്കാർ കാര്യാലയങ്ങളിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർ ക്കറിയാം അവിടെ പണിയെടുക്കുന്നവരുടെ മനുഷ്യപ്പറ്റില്ലാത്ത പെരുമാറ്റത്തിന്റെ ചവർപ്പ്. മേലധികാരി മുതൽ ശിപായി വരെ ധാർഷ്ട്യം കൊണ്ട് നമ്മെ ചകിതരാക്കും. യജ...

Read More
Artist

അനുപമ എലിയാസ്: ആത്മാന്വേഷണത്തിന്റെ ചിത്രങ്ങൾ

''കണ്ണാടി ഏറ്റവും കൂടുതൽ പതിപ്പുകളിറങ്ങിയ ബെസ്റ്റ് സെല്ലർ ഓരോ വീട്ടിലും ഒന്നിലധികം കോപ്പികളുള്ള നിത്യപാരായണ ഗ്രന്ഥം ബൈബിളിനേക്കാൾ സ്‌തോത്രം ചെയ്യപ്പെട്ട ഉത്തമ ഗ്രന്ഥം.'' കൽപറ്റ നാരായണന്റെ 'ഛായാഗ്രഹിണ...

Read More
വായന

നിലയില്ലാത്ത കടലുപോലെ മനസ്സുള്ളവർ

താൻ അറിഞ്ഞതും അനുഭവിച്ചതുമായ ജീവിതപരിസരങ്ങൾ തന്നെയാണ് എഴുത്തുകാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട തട്ടകങ്ങളും. അങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്ന് എഴുതുമ്പോൾ അറി യാതൊരു കരുത്ത് എഴുത്തിൽ നിറയുന്നതായി പല എഴുത്തുകാര...

Read More
മുഖാമുഖം

ബി.എം. സുഹ്‌റ: മനസ്സാണ് പ്രധാനം’ എന്നു കരുതുന്ന വിപ്ലവകാരികളാണ് എന്റെ കഥാപാത്രങ്ങൾ.

മലയാള സാഹിത്യം അതിന്റെ പലമകൾ കൊണ്ട് സമ്പന്നമാണ്. അത്രയധികം വിപുലവും വിശാലവുമായ ആ ലോകത്ത് വടക്കെ മലബാറിലെ മുസ്ലിം സ്ര്തീകളുടെ ആന്തരിക ജീവിതത്തെ മലയാള സാഹിത്യത്തിന്റെ നടുത്തളത്തിലേക്ക് എത്തിച്ച എഴുത്തുക...

Read More
കഥ

നിശബ്ദതയും ഒരു സംഗീതമാണ്

ആ പെൺകുട്ടിയുടെ കണ്ണുകളിലൊരു രാത്രിയിലെ ഉറക്കം ബാക്കിനിൽക്കുന്നില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ആമി അതുവരെ തുടർന്ന നിശബ്ദതയിൽ നിന്ന് ഉണർന്നത്. ഞങ്ങളപ്പോൾ നഗരത്തിലെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിൽ ഇരുന്ന് ഡി...

Read More