കവിത

പുതിയ കുറുപൂക്കൊണു

റാവുള ഭാഷ പിന്നെമ്മു പുതിയ കുറു തെവ്വുക്കൊണു എന്റ ബൊവ്വക്കെ ഒറു ബാല്ലു നേന്റുളാ, ബെട്ടി മുറിച്ചിച്ചുമ്മു കൊത്തി മുറിച്ചിച്ചുമ്മു ഒധാറിച്ചിച്ചുമ്മു ബൂവ്വക്കാണി, എന്റ കുടാക്കൊട്ടിലി ഒരു പൂവ്വു നേന്റുളാ

Read More
കവിത

നാങ്കട ചോര നീങ്കടെ തടി

മലവേട്ടുവ ഭാഷ നാങ്കവന്നതും നീങ്ക വന്നതും ഒരു വൈമലെ നീങ്ക പോണതും നാങ്ക പോണതും ഒരു ദിക്കിലെക്കെന്നെ നാങ്ക കൊറച്ച് കറുത്തതും നീങ്ക കൊർച്ച് ബെൾത്തതും നീങ്ക പണം കണ്ട് വളന്തത് നാങ്ക മണ്ണ് കണ്ട് വളന്തത് വെല

Read More
കവിത

ആരോ ചീന്തിയെറിഞ്ഞ ഏടുകൾ

ആകാശമുകിലുകൾ ആരോ ചീന്തിയെറിഞ്ഞ കടലാസുകഷ്ണങ്ങൾ അല്ല, ഒന്നും പൂർത്തിയാക്കാതെ ഏതോ കവി ഹതാശം പിച്ചിച്ചീന്തിയ കവിതകൾ ഒരു നരച്ച മേഘത്തുണ്ടിൽ ഇങ്ങനെ വായിച്ചു: വീടിടിഞ്ഞു വീണിതാ നെഞ്ചിൽ മറ്റൊന്നിലോ അവൾ പോയിക...

Read More
കവിത

മുറിവുകളുടെ ചരിത്രപരത

ആർക്കെന്നും ആരാലെന്നും എപ്പോഴെന്നും എവിടെയെന്നും എന്തിനെന്നും എങ്ങനെയെന്നും ചെറുതോ വലുതോ എന്നും ജീവിക്കുമോ മരിക്കുമോ മരിച്ചു ജീവിക്കുമോ എന്നുമുള്ള അനേക ചോദ്യങ്ങളാൽ ഓരോ മുറിവും പ്രധാനമോ അപ്രധാനമോ ആകുന്...

Read More
കവിത

തുള്ളി

തിരയുടെ കിനാവ് നിറമേത് ഇന്നലെ വരച്ച ജലച്ചായ ചിത്രത്തിലെ ഒരു കടൽ ഒരു തുള്ളിയായി ചുരുങ്ങുന്നു മീനുകൾ കരയിലേക്കു പലായനം ചെയ്യുന്നു ഒരിക്കൽ കടലിൽ മുങ്ങിക്കിടന്ന ഉടലുകൾ പരസ്പരം മീൻമുറിവുകൾ തേടുന്നു തുള...

Read More
കവിത

ആൾമരീചിക

എന്റെ പ്രിയപ്പെട്ടവനെക്കുറിച്ച് നിങ്ങളെന്നോടു ചോദിക്കുക! അവൻ ഇനിയും പിറക്കാത്തൊരു സുന്ദരകാവ്യമെന്നു ഞാൻ പറയും! അവനിലേയ്ക്കുള്ള വഴിയേതെന്ന് ചോദിക്കുക! കുറുനിരത്തുമ്പുകളുടെ പരിലാളനത്താൽ, അവന്റെ തിരുനെറ...

Read More
കവിത

പെരുമഴ നനയുന്നവർ

എവിടെയോ കണ്ടു മറന്ന മുഖങ്ങൾ നിഴലാട്ടമായെന്റെ മുന്നിൽ നിൽക്കേ... കാലത്തിനപ്പുറം വാക്കുമറന്നപോൽ വീണ്ടും തനിച്ചിതാ ഞാൻ കിടന്നീടുന്നു... നെഞ്ചിൽപ്പിടയുന്ന- യുഷ്ണദിനങ്ങൾ മുന്നിൽ നിലവിളി ആരവങ്ങൾ...... കാ...

Read More
കവിത

ത്രികാലജ്ഞാനികൾ

എന്റെ സഞ്ചി എവിടെ വച്ചാലും അതിൽ നിന്നെപ്പോഴും പുറത്തുവരും സ്വർണവർണമുള്ള ഉറുമ്പുകൾ കടിക്കില്ല, ഇറുക്കില്ല പക്ഷേ, മേലു വന്നു കയറി ഇക്കിളിയാക്കും ''തട്ടീട്ടും മുട്ടീട്ടും പോണില്ല ചോണനുറുമ്പ്'' എന്ന പഴയ പ...

Read More
കവിത

കാൽ മലയാളി

കാട്ടിൽ ഉരുൾ പൊട്ടി; ചത്തു പൊങ്ങിയ ആനകളെ അണക്കെട്ടിൽ കണ്ടുമുട്ടി; പ്രസവാനന്തര ശ്രശൂഷകളിൽ ഒരാനയുടെ ഗർഭപാത്രത്തിൽ നിന്ന് ചീർത്ത പ്ലാസ്റ്റിക് കുടയും കണ്ടെടുത്തു; ഏതാണ്ട് നേർത്ത ചിമ്മിനി പോലെയായി; എക്കൽ അ...

Read More
കവിത

പരിഹാരം

ഇരുപത്തെട്ടു പേർ മുഖം നോക്കിയ ഒരു കണ്ണാടിക്കു മുമ്പിൽ ഞാൻ മുഖം നോക്കാനെത്തുന്നു. എനിക്ക് എന്റെ മുഖം ഓർമയുണ്ട് കണ്ണാടിക്ക് കണ്ണാടിയുടെയും മുഖം ഓർമ കാണും ഇത്രവേഗം അതെങ്ങനെയാണ് ഓരോ മുഖത്തെയും ഓർത്ത് മറ...

Read More