ഭൂമിയിലെ മുഴുവൻ ചലനങ്ങളും നിശ്ചലമാകുന്ന നേരത്ത് മേഘങ്ങൾ എനിക്കായൊരുക്കിവയ്ക്കുന്ന ഒരിടമുണ്ട് എങ്ങിരുന്നാലും എനിക്കു മാത്രം കേൾക്കാൻ കഴിയുന്ന നിന്റെ ശബ്ദം എനിക്കു മാത്രം മനസ്സിലാകുന്ന ആ ഭാഷ എനിക്കു മാ...
Read MoreTag: Poem
മകൻ ആലോചിച്ചു അച്ഛന്റെ മരണത്തിന് വരാനാവുന്നില്ലെന്ന് ആരെ വിളിച്ചുപറയണം? ഏട്ടനെ വിളിച്ചു പറയാം, വേണ്ട, ഏട്ടൻ പോവാനിടയില്ല. ചത്താലും കയറില്ലെന്ന് ഒരിക്കൽ പറഞ്ഞതാണ്. അമ്മയെ വിളിച്ചു പറയാം അല്ലെങ്കിലതും...
Read Moreനിന്റെ ഉത്തരക്കടലാസ് എന്റെ കയ്യിലിരുന്ന് ചിരിക്കുന്നുണ്ട്. പൊട്ടിച്ചിതറാൻ തുടിച്ചുകൊണ്ട് ചുവന്ന മഷി കള്ളക്കുറുമ്പ് കാട്ടുന്നുണ്ട് പരിഭവത്തിന്റെ മുന കനക്കാതെ നിന്റെ ശരികളെ ചേർത്തുപിടിക്കാൻ എത്ര ചോദ്യ...
Read Moreകടൽ, ഓർമകൾ കൊയ്യാറായൊരു പാടം, കൈവഴിച്ചിരികൾ ചിതറും വാത്സല്യം- കരിമ്പാറക്കൂട്ടം, കാട്- പകൽ പിന്നിലേയ്ക്കു പാഞ്ഞല്ലോ രാത്രിയാകുന്നു- ഉറക്കറയുടെ ചുവരിൽ ചിതൽ കൊത്തിയ മഹാവടവൃക്ഷം- പുഴയിൽ വേരുകളാഴ്ത്തി തീ...
Read Moreചതുരവടിവുള്ള അക്ഷരങ്ങൾ മായ്ച്ച് വ്യാകരണങ്ങളുടെ മുള്ളുവേലികൾ ഭേദിച്ച് നിന്ന നില്പിൽ ലൂസിഫർ ഭൂമിയിലേക്കിറങ്ങിവന്നു. അവനിപ്പോൾ മാലാഖയുടെ മുഖം. സ്വപ്നങ്ങളുടെ അൾത്താരയിൽനിന്ന് അവൻ വലം കൈ വെളിച്ചനേർക്കു കാ...
Read Moreസൂചിപ്പഴുതുപോലുമില്ലാത്ത തിരക്കവസാനിക്കാത്ത ലോക്കൽ കംപാർട്‌മെന്ററിലും കവിതകൾ പിറന്നു വീഴാറുണ്ട് ഇടി കൊണ്ട് സാൻഡ്‌വിച്ച് പരുവത്തിലാകുമ്പോൾ നട്ടെല്ലു പൊട്ടാറാവുമ്പോൾ രോഷം അണപൊട്ടുന്ന താളം നഷ്ടപ്പെട്ട പു...
Read More'ഓർമയുടെ ഓളങ്ങളിൽ നിന്നു നീന്തിപ്പോകാൻ കഴിഞ്ഞില്ല; അതിനാൽ മറക്കാനും ആവുന്നില്ല...' - നീ എനിക്കയച്ച കറുത്ത കാർഡിലെ വരികൾ. നീയിപ്പോൾ എവിടെയാണ്? ഞാൻ ഇവിടെയുണ്ട്. എനിക്കു പ്രായമായി എങ്കിലും ആ മനസ്സ് കൈ...
Read Moreഇലമറയത്തൊരു പക്ഷിയെപ്പോൽ ജലപ്പരപ്പിൻ ചില്ലയിൽ. ഉരിഞ്ഞ നിക്കർ വിരലിൽ കൊരുത്ത് അരികത്തൊരു ശിഖരം. ആഴങ്ങളിൽ ഒരു നഗ്‌നൻ. ഇലകൾക്കും ശിഖരങ്ങൾക്കും ഇടയിലൂടെ മീനുകൾ വരുന്നു. ആകാശം തുളച്ച് ചില്ല ഉലച്ച് പൊന്...
Read More''പൈശാചഭാഷയല്ലേയിത്? പിശാചരക്തത്തിലെഴുതിയൊരീ പൈശാചകഥ കൊണ്ടുപോ- കെൻ മുന്നിൽനിന്ന്''. - രാജാവു കല്പിച്ചതറിഞ്ഞു ദു:ഖാർത്തനായീ കവി. ശിഷ്യരോടൊത്തൊരു കുന്നിൻപുറത്തെത്തി- യഗ്നികുണ്ഡം ജ്വലിപ്പിച്ചൂ കവി. എഴു...
Read More