കവിത ഇങ്ങനെ ചിലതുകൂടിയുണ്ടല്ലോ ഇന്ദുലേഖ കെ. February 25, 2018 0 സത്യമാണല്ലോ കാഴ്ചയില്ലാത്തവളുടെ വീട് അയഞ്ഞു തൂങ്ങിയ മണങ്ങളിൽ മുറുകെ പിടിച്ച് അടുക്കള, വരാന്ത, കിടപ്പുമുറി എന്ന് വെളിപ്പെടാൻ തുടങ്ങുന്നുവല്ലോ. മഞ്ഞിന്റെ പാടകളെ തുടച്ചുമാറ്റി മുറ്റത്ത് വെയിൽകൊള്ളികൾ നി... Read More