അവൾക്ക് പഠിച്ചിറങ്ങി ഉടനെതന്നെ ജോലി കിട്ടി. അവൾ നഗരത്തിന് നടുക്ക് ആകാശം മുട്ടി നിൽക്കുന്ന ഒരു ഫ്‌ളാറ്റ് സമുച്ചയത്തിൽ താമസം തുടങ്ങി. മുകപ്പിൽ മണിപ്ലാന്റ് ചെടി നട്ടു; കയർ കെട്ടി മുകളിലേക്ക് പടർത്തി. അത്...
Read MoreCategory: കഥ
സുരേഷ് പണിക്കരുടെ മരണം വിധിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞത് ദൈവമൊന്നുമല്ല. പ്രശസ്ത ഡോക്ടർ ചതുർവേദിയാ. അതും ഭാര്യ അനിതാ പണിക്കരോട്. അനിത അത് പ്രതീക്ഷിച്ചെ ങ്കിലും അത്ര പെട്ടെന്നൊന്നും സംഭവിക്കുമെന്ന...
Read More'കാൻ ഐ ഹാവ് സെക്‌സ് വിത്ത് യു' എന്നു വരെയൊക്കെ ചോദിക്കാവുന്ന ഒരു പെൺകൂട്ട് ഓഫീസിലുണ്ടാവുന്നതെല്ലാം കൊള്ളാം. പ്രത്യേകിച്ച് ഒരു സെയിൽസ് മാനേജരുടെ തിരക്കുകൾ ക്കിടയിൽ, മടുത്തും മുഷിഞ്ഞുമുള്ള അനേകം കാത്തിര...
Read Moreതൻവീർ ഉണരുമ്പോൾ ടെലിവിഷ നിൽ വാർത്താവായന തുടരുകയായിരുന്നു. കടുത്ത തണുപ്പു വക വയ്ക്കാതെ തുടർച്ചയായ മൂന്നാം ദിവസവും നോർത്ത് ഈസ്‌റ്റേൺ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ വിശദ...
Read Moreരാവിലെ ദിനപത്രത്തിലെ ചരമക്കുറി പ്പുകളിൽ നിന്നും ദാനിയേൽ എബ്രഹാം എന്നോട് സംസാരിക്കാൻ തുടങ്ങി. ഒരു കോളം പതിനഞ്ച് സെന്റിമീറ്റർ വരുന്ന ദാനിയേലിന്റെ വാർത്തകൾക്ക് നാലുപാടും മറ്റ് അസുഖകരമായ വർത്തമാന ങ്ങൾ, പു...
Read Moreഞാൻ കഥാപാത്രം. രവി പുത്തൂരാൻ എന്ന കഥാകൃത്ത് എഴുതുന്ന ഏറ്റവും പുതിയ കഥയിലെ പ്രധാന കഥാപാത്രം. അല്ല... കഥാപാത്രമാ ണെന്ന് പൂർണമായി ഉറപ്പിച്ചു പറയാൻ വരട്ടെ. ഇനിയും കഥാകൃത്തിന് എന്നെ ശരിക്കും വഴങ്ങിക്കിട്ട...
Read Moreമനസ്സിൽ തോന്നിയ വളരെ ചെറിയ ചാപല്യങ്ങൾ പോലും മറച്ചുവയ്ക്കാൻ ആവാത്ത സത്യസന്ധത മൂലം ആണ്, അങ്ങ് മുമ്പ് പ്രേമിച്ചിട്ടുണ്ട് എന്ന് പറയുന്നത്. എന്നെപ്പോലെ അങ്ങയെ ആഴത്തിൽ അറിയാൻ മറ്റാർക്കും ആവില്ല. നൈർമല്യവും ...
Read Moreകഴിഞ്ഞ ചില മാസങ്ങളായി നഖത്തിലെ നഖപ്പാട് ശുന്യമാണ്. എന്നാൽ അബുറഹ്മാന്റെ ഉത്കണ്ഠയ്ക്കു കാരണം അതുമാത്രമായിരുന്നില്ല. അന്വേഷണാത്മ ക പത്രപ്രവർത്തനത്തിന്റെ പുതിയ മുഖം അയന കെ. നായർ എന്തുകൊണ്ട് നിശ്ശബ്ദയായി എ...
Read Moreബീച്ചുമരത്തിന്റെ ഇല തവിട്ടും മഞ്ഞ യുമായി കെട്ടിമറിയുന്ന പുല്ലിനു നീളം കൂടിയിട്ടുണ്ട്. വെള്ളിയാഴ്ചജോലി കഴിഞ്ഞു വരുംവഴി സെബിൻ പുല്ലുവെ ട്ടാനല്ല, അമ്മച്ചോറുണ്ണാനാണ് കൃത്യ മായി വീട്ടിൽ പോകുന്നതെന്ന് ഞങ്ങൾ...
Read More