അരങ്ങിന്റെ പരമ്പരാഗ തശീലങ്ങൾക്കും അനുശീലങ്ങൾക്കും പുറ ത്തു കടന്ന് സ്ത്രീനാടകവേദിയുടെ ചരി ത്രമന്വേഷിക്കാനുള്ള സഫലമായ ഒരു ശ്രമമാണ് ഡോ. ആർ.ബി. രാജലക്ഷ്മി യും ഡോ. പ്രിയാനായരും എഡിറ്റു ചെയ്ത 'പെണ്ണരങ്ങ്: ക
Read MoreCategory: വായന
ഭൂമിയുടെ അവകാശികളുടെ എല്ലാ അവകാശങ്ങളും ധിക്കാരപൂർവം കവർ ന്നെ ടുത്ത് നീച മായ ആധിപത്യം സ്ഥാപിക്കുന്ന മനുഷ്യന്റെ ക്രൂരതയെ അനായാസമായ കാവ്യഭംഗിയോടെ അടയാളപ്പെടുത്തുന്ന പുതുകഥാകൃ ത്തായ വിനോയ് തോമസിന്റെ 'ഉടമസ...
Read Moreബെൻ ഓക്രിയുടെ The Famished Road'നു ശേഷം കറുത്തവന്റെ ആത്മ നോവുകളെ ഹൃദ്യതയോടെ ആവി ഷ്‌കരിക്കുന്ന ഒരു നോവൽ കൂടി Man Booker Prize നേടിയിരിക്കുന്നു. ഈ സമ്മാനത്തിന്റെ നിബന്ധനകളിൽ നിന്ന് കോമൺവെൽത്ത് രാജ്യങ്ങള...
Read Moreപ്രകൃതിയിൽ മനുഷ്യജീവിതത്തെയും മനുഷ്യജീവിത ത്തിൽ പ്രകൃതിയെയും നിരന്തരം അടയാളപ്പെടുത്തുന്ന ഒരു കവിയാണ് പി.ടി. ബിനു. ബിനുവിന്റെ 'കവിതയിൽ താമസിക്കുന്നവർ', 'പ്രതി എഴുതിയ കവിത' എന്നീസമാഹാരങ്ങളിലെ കവിതകൾ മുൻ
Read Moreകേരളത്തിന്റെ ജൈവപ്രകൃതി മുഴുവൻ റഫീ ക്കിന്റെ കവിതകളിൽ തെഴുത്തുനിൽക്കുന്നു. നാട്ടുപൂക്കളും നാട്ടുചെ ടികളും കണ്ട് മഴയിൽ കുളിച്ച് ചിങ്ങപ്പുലരികളും സ്വപ്‌നം കണ്ട് നാട്ടുവഴികളിലൂടെ ചുറ്റിത്തി രിഞ്ഞുവരുന്ന ഈ
Read More(2016ലെ പെൺ ചെറുകഥാസമാഹാരങ്ങളുടെ വായനകൾ) സ്വന്തം ഏകാന്തതാബോധങ്ങൾ, നിലനില്പി നെക്കുറിച്ചുള്ള ഉത്കണ്ഠകൾ, പെൺനോവുകളോടുള്ള സഹഭാവം, പുതിയ ആഖ്യാനതന്ത്ര ങ്ങൾ, ഭാഷാപ്രയോഗ ങ്ങൾ എന്നിങ്ങനെ ഈ കഥകളെല്ലാം വ്യത്യസ...
Read Moreമൂന്നു പതിറ്റാണ്ടുകാലത്തെ പട്ടാളജീവിതം പിന്നിലുപേക്ഷിച്ച് ഫ്രഞ്ച് പൗരനായ അൾജീരിയൻ പുരുഷനാണ് യാസ്മിന ഖാദ്ര. അതും ആയുധധാരികളായ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ പട നയിച്ചവൻ. രക്തക്കറ പുരണ്ട കൈകൾ ഉള്ളവൻ എന്ന്
Read Moreഭൂമിയും വായുവും ജലവും അളന്നെടുക്കുന്ന അധികാരവർഗപ്രവണതകളെ അവഗണിച്ചുകൊണ്ട് കാലത്തോട് സംവ ദിക്കുന്ന കഥാകാരന് സർഗാത്മകമായി മുന്നേറാൻ കഴി യില്ലെന്ന് ഹാരിസ് നെന്മേനി തന്റെ പ്രഥമ കഥാസമാഹാര ത്തിലൂടെ തെളിയിച്ച
Read Moreഒരാളുടെ ഭാഷ കവിതയാകുമ്പോഴാണ് അയാൾ അല്ലെങ്കിൽ അവൾ കവിയാകുന്നത്. പ്രപഞ്ച കാലത്തിൽ മറഞ്ഞിരിക്കുന്ന ഭാഷകൾ കവികളിൽ കൂടി പുറത്തു വരുന്നു. കവിതയിൽ സാഹിത്യഭാഷ അല്ല ഉള്ളത്, കാലഭാഷയാണ്. കാലത്തിന്റെ ഭാഷണമാണ് കവി...
Read Moreപുതുകവിതയിലെ പെൺകവിതകളിൽ തികച്ചും വേറിട്ടൊരു അനുഭവമാണ് ഗിരിജ പി. പാതേക്കരയുടെ കവിതകൾ. മിക്കവാറും പെൺകവികൾ പ്രണയവും വിരഹവും സ്വകാര്യാനുഭവ ങ്ങളുമൊക്കെ ആവിഷ്‌കരിക്കു ന്നവരാണ്. ഇതു വ്യവ സ്ഥാപിത കാവ്യപാഠങ്
Read More
