കവിത

ബഹുമാനക്കുറവല്ല, ആശ്വാസം

വലതുകാൽ ഇടതുകാലിന്മേൽ കയറ്റിവച്ച് ഇരിക്കുന്നത് എന്റെ ധിക്കാരമോ, സ്വഭാവമോ അല്ല; നിങ്ങൾ അമ്പരക്കണ്ട! എല്ലാം തുലഞ്ഞുപോയെന്ന് വിളിച്ചുകൂവുകയും വേണ്ട. ഇത് സദാചാരമോ മര്യാദയോ അല്ലെന്ന്, നിങ്ങൾ പറഞ്ഞാൽ മര്യാ...

Read More
കവിത

പ്രണയം: ജലത്തിൽ, തീയിൽ, ഓർമയിൽ, മരണത്തിൽ

ജലത്തിൽ മരണത്തിന്റെ നിഴൽച്ചയിൽ എന്റെ ഓർമ്മ ഉറപ്പിക്കുന്ന തണുപ്പിൽ നിന്റെ ചുണ്ടോട് ഞാൻ ഇരിക്കുന്നു നമ്മുടെ ഉടലുകൾ ഇടിമിന്നലേറ്റ് കുതിർന്നുപോയതു പോലെ ജലത്തിൽ. ചുവരിൽ ഇരുണ്ട വെളിച്ചത്തിൽ നിന്റെ നിഴൽ എന്

Read More
കവിത

കാക്ക

കുടത്തിലേയ്ക്ക് പേ പിടിച്ച ദിവാസ്വപ്നങ്ങൾ െപറുക്കിയിട്ട് ഒരു നട്ടുച്ചയുടെ നക്ഷത്രം തിരയുകയാണ് കാക്ക എല്ലാം ദഹിപ്പിക്കുന്ന കുടം നിറയുന്നേയില്ല. മൗനം കുടിച്ച് കത്തിത്തളർന്ന തൊണ്ടയിൽ ദാഹത്തിന്റെ പെരുംക...

Read More
കവിത

വാടകവീട്

താമസക്കാരന് ഇഷ്ടമില്ലാത്ത എന്തെങ്കിലും ചിലത് വാടകവീട്ടിലുണ്ടാകും ഉയരം കുറഞ്ഞ കട്ടിള തുള വീണ വാതിൽ ചില്ലുപൊട്ടിയ ജാലകം കാറ്റു കയറാത്ത ഉറക്കറ എലികളോടുന്ന മച്ച് പുസ്തകങ്ങളെയുൾക്കൊള്ളാൻ മടിക്കുന്ന െഷൽഫ് ...

Read More
കവിത

പുതിയ കുറുപൂക്കൊണു

റാവുള ഭാഷ പിന്നെമ്മു പുതിയ കുറു തെവ്വുക്കൊണു എന്റ ബൊവ്വക്കെ ഒറു ബാല്ലു നേന്റുളാ, ബെട്ടി മുറിച്ചിച്ചുമ്മു കൊത്തി മുറിച്ചിച്ചുമ്മു ഒധാറിച്ചിച്ചുമ്മു ബൂവ്വക്കാണി, എന്റ കുടാക്കൊട്ടിലി ഒരു പൂവ്വു നേന്റുളാ

Read More
കവിത

എന്ന പോടി എന്ന തുടിതോലായ് മാറും

പണിയഭാഷ തുടികൊട്ടുമീ... കുയലൂതുമീ.... നാങ്ക ഓമി പയമെ പറഞ്ചു കളിക്കട്ടെ..... ഇനിയുള്ള കാലത്തെങ്കോ മനിച്ചങ്കോ കതെ പറവണും തുടി കൊട്ടുവണും അറിയും തോഞ്ചി... ഇല്ലടെ ആയിഞ്ചെ നമ്മ തുടിക്കൊട്ടും കളിയും ലാ....

Read More
കവിത

നാങ്കട ചോര നീങ്കടെ തടി

മലവേട്ടുവ ഭാഷ നാങ്കവന്നതും നീങ്ക വന്നതും ഒരു വൈമലെ നീങ്ക പോണതും നാങ്ക പോണതും ഒരു ദിക്കിലെക്കെന്നെ നാങ്ക കൊറച്ച് കറുത്തതും നീങ്ക കൊർച്ച് ബെൾത്തതും നീങ്ക പണം കണ്ട് വളന്തത് നാങ്ക മണ്ണ് കണ്ട് വളന്തത് വെല

Read More
കവിത

ആരോ ചീന്തിയെറിഞ്ഞ ഏടുകൾ

ആകാശമുകിലുകൾ ആരോ ചീന്തിയെറിഞ്ഞ കടലാസുകഷ്ണങ്ങൾ അല്ല, ഒന്നും പൂർത്തിയാക്കാതെ ഏതോ കവി ഹതാശം പിച്ചിച്ചീന്തിയ കവിതകൾ ഒരു നരച്ച മേഘത്തുണ്ടിൽ ഇങ്ങനെ വായിച്ചു: വീടിടിഞ്ഞു വീണിതാ നെഞ്ചിൽ മറ്റൊന്നിലോ അവൾ പോയിക...

Read More
കവിത

മുറിവുകളുടെ ചരിത്രപരത

ആർക്കെന്നും ആരാലെന്നും എപ്പോഴെന്നും എവിടെയെന്നും എന്തിനെന്നും എങ്ങനെയെന്നും ചെറുതോ വലുതോ എന്നും ജീവിക്കുമോ മരിക്കുമോ മരിച്ചു ജീവിക്കുമോ എന്നുമുള്ള അനേക ചോദ്യങ്ങളാൽ ഓരോ മുറിവും പ്രധാനമോ അപ്രധാനമോ ആകുന്...

Read More
കവിത

തുള്ളി

തിരയുടെ കിനാവ് നിറമേത് ഇന്നലെ വരച്ച ജലച്ചായ ചിത്രത്തിലെ ഒരു കടൽ ഒരു തുള്ളിയായി ചുരുങ്ങുന്നു മീനുകൾ കരയിലേക്കു പലായനം ചെയ്യുന്നു ഒരിക്കൽ കടലിൽ മുങ്ങിക്കിടന്ന ഉടലുകൾ പരസ്പരം മീൻമുറിവുകൾ തേടുന്നു തുള...

Read More