നീയെത്ര കേട്ടിരിക്കുന്നു വേദനയുടെ വിള്ളലിന്റെ ക്രമം തെറ്റിപ്പോയ ഹൃദയ താളങ്ങൾ. ചില്ലുകൂട്ടിൽ നിന്നും പിടഞ്ഞു ചാടുന്ന ജീവനെ എത്രയോ തിരികെ ചേർത്തിരിക്കുന്നു. തണുത്തു തുടങ്ങിയ എന്റെ ശരീരത്തിലേക്ക് പ്രാണന്...
Read MoreCategory: കവിത
ദാഹാർത്തനായ കടൽപക്ഷി തലയോട്ടികൾക്കു മീതെ വിശ്രമിച്ചുകൊണ്ട് ഉപ്പുതീർന്ന ഭൂമിയുടെ തെളിഞ്ഞുവന്ന വാരിയെല്ലുകളിലേക്ക് മിഴി തളരുംവണ്ണംനോക്കി ഇങ്ങനെ പ്രാർത്ഥിച്ചു ദൈവമേ ഒരു ഇലയുടുപ്പിന്റെപ്പോലും ഭാരമില്ലാതെ ...
Read Moreപൂക്കളായിരുന്നില്ല കണ്ണിൽ വിടർന്ന മൗനമായിരുന്നു. തുമ്പികളായിരുന്നില്ല സ്വപ്നങ്ങളിൽ നിറയാൻ മടിച്ച ചോറ്റുപാത്രത്തിന്റെ നഗ്നതയായിരുന്നു. കല്ലുപെറുക്കി കുടംനിറച്ച മുത്തശ്ശികാക്കയാകുമായിരുന്നു അമ്മ. അരപ്പു...
Read Moreഅവനൊരു കുമാരൻ ഇടതുകണ്ണിലുണ്ടൊരു സൂര്യൻ വലതുകണ്ണിലുണ്ടൊരു സൂര്യൻ ചുഴലിക്കാറ്റായവനെപ്പൊഴും ചുറ്റിത്തിരിഞ്ഞവൾക്കു ചുറ്റും അവളൊരു കുമാരി ഇടതുകണ്ണിലുണ്ടൊരു കടൽ വലതുകണ്ണിലുണ്ടൊരു കടൽ കൊടുങ്കാറ്റായവളെപ്പോഴും...
Read Moreകടലിളകുന്ന ഒരു ദിവസം ഞായറാഴ്ച എന്നാണോർമ്മ നീ പള്ളിമുറ്റത്ത് രാജമല്ലിയുടെ ചോപ്പു നോക്കി ഇല നോക്കി നില്ക്കുന്നു നിന്റെ മലേഷ്യൻ മിഡിയിൽ കാറ്റു തടയുന്നു ക്യാറ്റിസം* ക്ലാസിന് സമയമായില്ല ഞാനെത്തുമ്പോൾ നീ പള...
Read More