(ആര്‍. മനോജിന്) ങ്ങളിതു കേള്‍ക്കീ... ങ്ങളിതു കേള്‍ക്കീ... എനിക്കു കേള്‍ക്കണ്ട തോളില്‍ കിണ്ടിക്കിണ്ടിയുള്ള ഗ്രാമ്യച്ചുവ പൂണ്ട നിന്റെ കുശലവചനങ്ങള്‍ എനിക്കു കാണണ്ട വിടര്‍ന്നു മലര്‍ന്ന നിന്റെ ആമ്പല്‍പൂ...
Read MoreCategory: കവിത
നീ എനിക്കായി തെളിയിച്ച ആറാമത്തെ മെഴുകുതിരിയിലേക്ക് ഇനി അഞ്ചുസന്ധ്യദൂരം. ഒന്നാംതിരി കണ്‍പോളയില്‍ ആവേശിച്ചതേ... പിതൃശാപം എന്നെ വിഷസര്‍പ്പം കൊത്തി; ഒന്നല്ല. രണ്ടാംവെളിച്ചത്തില്‍ എന്റെ ലിംഗദേഹത്തെ നീ ...
Read Moreഅന്ധേരിയില്‍ അന്ധയായ ഒരു കുഞ്ഞു മഴയെ ഞാന്‍ കണ്ടു അത് ഒരു അമ്മ വാടകയുടെ ചുണ്ട് പിളര്‍ത്തി കൊടുത്ത കറുത്ത ലഹരി കുടിച്ചുറങ്ങുകയായിരുന്നു. ബാന്ദ്രയില്‍, മഴ തളര്‍ന്ന ഒരു തെരുവുറക്കത്തിന്റെ മെലിഞ്ഞ...
Read Moreഎന്റെ നീളന്‍ മുടികളില്‍ നനഞ്ഞെന്ന് നീ, പറയുമ്പോഴൊക്കെ മഴത്തുള്ളിയുടെ കണ്ണാടിത്തൊലിക്കുള്ളില്‍ ഹാ... നിന്റെ, സ്ഫടിക കണ്ണുകള്‍... പച്ച പായലുകളിലെ കുഞ്ഞന്‍ തലപ്പൊക്കങ്ങളെ നോക്കി തളിര്‍പ്പുകളെന്ന്... തളിര...
Read Moreചത്ത ചേരപ്പാമ്പിനെ കൊത്തി വലിക്കുന്ന നടുറോഡിലെ അല്പനേരത്തെ വിജനത പൊരിവെയിലില്‍ കാക്ക സ്വന്തമാക്കിയ നിമിഷം, ഇലക്ട്രിക്പോസ്റ്റിലെ കണ്ണടച്ചുള്ള ഇരുപ്പില്‍ അദൃശ്യതയിലും മനുഷ്യനെന്ന കണ്ടുപിടുത്തം തന്റെ അപ...
Read Moreപിരിഞ്ഞിറങ്ങുമ്പോഴെല്ലാം മധുരിക്കുന്നെന്ന്,ഞാന്‍ പാല്‍ത്തുടം പോലെയാവുന്നു കൈവരിപ്പാലത്തിനടിയില്‍ ഒറ്റവേരുള്ള ചുംബനമരം പുതിയതെന്നൊന്നു തലയുയര്‍ത്തുന്നു നട്ടുച്ചച്ചൂടുള്ള പാര്‍ക്ക്ബെഞ്ചുകളില്‍ നട്...
Read Moreഅസൂയ എല്ലാം നഷ്ടമായവന്റെ ഹൃദയത്തിലെ ഒരേയൊരു നീക്കിയിരിപ്പ്. ഏറുകണ്ണ് നിനക്കുള്ളിലെവിടെയോ ഞാനുണ്ടെന്ന പ്രതീക്ഷയില്‍ 'നിന്റെ കണ്ണിലെ എന്നെ' കാണുവാനുള്ള അധ:കൃതന്റെ അടവുനയം. ചിറികോട്ടല്‍ എന്നി...
Read More