നികത്തിയെടുത്ത വയലിൽ നിന്ന് ഗൃഹാതുരതയും പ്രകൃതി സ്‌നേഹവും വിതുമ്പിയും വിമ്മിഷ്ടപ്പെട്ടും നെടുവീർപ്പിട്ടും വാതോരാതെ വ്യായാമം ചെയ്ത് ശീതീകരിച്ച കോൺക്രീറ്റ് കൂണുകളിലേക്കവർ മടങ്ങിപ്പോകുന്നു. മന:സാക്ഷിയുടെ...
Read MoreCategory: കവിത
കല്ലിൽ നിന്ന് ഒരു കൽമഴുവുമായ് ഭൂമിയുടെ അടരുകളിലേക്ക് അപ്പം തേടിപ്പോയ അയാൾ, കല്ലുകൾക്കൊപ്പം കവിതയും കൊത്തിയെടുക്കുകയായിരുന്നു; ചെത്തിമിനുക്കാത്ത, പ്രാചീനവും ശിലാദൃഢവുമായ കവിത. പിന്നെ പിന്നെ കവിത അയാളെ...
Read Moreരാത്രി തീരുന്നേയില്ല, പാട്ടുകൾ പാടിത്തീർത്ത- രാക്കിളി തിരിച്ചുപോയ്, താരകൾ തണുത്തുപോയ് ജാലകത്തിരശ്ശീല മാറ്റിനോക്കുമ്പോൾ തരു ശാഖിയിൽ കൂമൻ കണക്കിരിപ്പൂ മുഴുതിങ്കൾ ഓരോരോ മറവികൾ മൂളിക്കൊ,ണ്ടടിവീണ്ട പാന...
Read More''പൈശാചഭാഷയല്ലേയിത്? പിശാചരക്തത്തിലെഴുതിയൊരീ പൈശാചകഥ കൊണ്ടുപോ- കെൻ മുന്നിൽനിന്ന്''. - രാജാവു കല്പിച്ചതറിഞ്ഞു ദു:ഖാർത്തനായീ കവി. ശിഷ്യരോടൊത്തൊരു കുന്നിൻപുറത്തെത്തി- യഗ്നികുണ്ഡം ജ്വലിപ്പിച്ചൂ കവി. എഴു...
Read More1) മയാസൃഷ്ടം പയ്യ് സാത്വിക പ്രകൃതനാകുന്നു. പൈമ്പാല്‍ കുടിക്കുന്നവര്‍ ശാന്തചിത്തരായി നിരത്തിന്മേല്‍ ഉലാത്തും. ആട് രാജസപ്രകൃതനാകുന്നു. ആട്ടിന്‍പാല്‍ കുടിക്കുന്നവര്‍ സെല്‍ഫോണുമായി നിരത്തില്‍ തുള്ളും. എരു...
Read Moreഇനി മടങ്ങുകയാണു ഞാന്‍, ജീവിതം ഇതളുകളൂര്‍ന്ന പൂവുപോല്‍ ശിഥിലമായ് കുടിലതന്ത്രങ്ങള്‍ വലനെയ്തുവീഴ്ത്തിയീ- പ്പെരുവഴിയില്‍ ചിതറിയെന്‍ മാനസം മൃദുലമാനസം വാവിട്ടുനിലവിളി- ച്ചലറിയെണ്ണുന്നുപൊയ്‌പ്പോയമാത്രകള്‍ ഹ...
Read Moreകാലഘട്ടത്തിന്റെ വെല്ലുവിളികളെ കുറിച്ച് സെമിനാറില്‍ പങ്കെടുക്കാനാണ് വെളുപ്പിനേ ഇറങ്ങിയത്. പാതവികസനത്തിന്റെ ബുള്‍ഡോസര്‍ നയത്തിനെതിരെ കിടപ്പാടം പോയ ഗ്രാമീണരുടെ വഴിതടയല്‍ ഏറെ മുഷിഞ്ഞാണ് നഗരത്തിലെത്തിയത്. ...
Read Moreകണ്ണുകള്‍ വാതായനങ്ങളാണ്, ചങ്കിന്റെ ദീപസ്തംഭം, മാര്‍ഗദര്‍ശി. ചേരികളിലും വഴിയോരങ്ങളിലും മുഷിഞ്ഞ പര്‍ദകള്‍ മറച്ചു വച്ച പട്ടിണിയും, പരിവട്ടവും, പാതിമറച്ച സീമന്തരേഖകളും, സിന്ദൂരക്കുറികളും ഉത്സവ മേ...
Read More
