കവിത

ഒറ്റ

അച്ഛൻ സങ്കടങ്ങളുടെ കാട്. കരിഞ്ഞുണങ്ങിയ ഒറ്റത്തടിവൃക്ഷം. കൊടിയ വേനലിലും ചിലപ്പോൾ പൂക്കും കായ്ക്കും നിറയും... ഒഴിയും ഇളകിത്തുടങ്ങിയ തായ്‌വേരിൽ ആടിയുലഞ്ഞ് അസ്വസ്ഥതകൾ കൊയ്യും കൊടുങ്കാറ്റായ് വീശി ഭയപ്പ...

Read More
കവിത

ഛേദം

അല്ല, അല്ല, അതുപോലല്ല. തൂക്കുന്നതിൻമുമ്പുള്ള തടവുപുള്ളിയുടേതുപോലല്ല. അല്ല, അല്ല, അതുപോലല്ല. കത്തിക്കു മുമ്പിലെ ഇറച്ചിക്കോഴിയുടേതുപോലല്ല. അല്ല, അല്ല, മറ്റൊരാളുടെ വീട്ടിലേക്കു കടത്താൻ സഞ്ചിയിൽ പിടിച്ച...

Read More
കവിത

കുളിര്‌

ആകെ നനച്ചെത്തുന്ന പുതപ്പിൻമഴയെ ചൂടാതെങ്ങനെ കുളിരാനാവും കുളിരാതെങ്ങനെ കിളിരംവയ്ക്കും ജീവന കലകളതങ്ങാടിത്തെരുവു- കളനവധിയാടിയുഴന്നെത്തുമ്പോൾ മുടിമുതലടിവരെ ആരേകുന്നി- ക്കനമോലും നവശീതികരണി, തിരസ്‌കരിണി. ...

Read More
കവിത

കലഹം

ഇല്ലാതെയും വല്ലാതെയും നിന്ന് നിന്ന് ഇരുന്ന് കിടന്ന് ടാപ്പിലെ വെള്ളം സുഖിച്ച് വേദനകളെ പ്രസവിച്ച് മരവിച്ച് മരുഭൂമി പോലെയായി മരിച്ച് മരിച്ചപ്പോഴും വീണ്ടും കലഹിക്കുന്നു കാലം.

Read More
കവിത

പക്ഷി നിരീക്ഷണം

പക്ഷികളെ കുറിച്ച് കവിതയെഴുതിയ കടലാസ്സിൽ അരിമണി വിതറി കിളികൾക്ക് വയ്ക്കുന്നു. തൊടിയിലെ കിളികളായ കിളികളെല്ലാം പറന്ന് വന്ന് കടലാസ്സിൽ മത്സരിച്ചു കൊത്തുന്നു. ശേഷം കിളിയൊച്ചകളെല്ലാം പറന്നുപോയിട്ടും അരിമണ...

Read More
കവിത

മണം

ഒഴിഞ്ഞു കിടക്കുന്ന കുപ്പികളോരോന്നായെടുത്ത് മണത്തു നോക്കി ഉപ്പ്, മഞ്ഞൾ, ഉമിക്കരി, പഞ്ചാര, മുളക്, ഉളുമ്പ്‌നാറ്റം എന്നിങ്ങനെ മണത്തെടുത്തു. കൊട്ടത്തളത്തിൽ കൂട്ടിയിട്ട എച്ചിലിന്നരികിലൂടെ ഉറുമ്പായി ഉമിനീര...

Read More
കവിത

നാലാം നിലയിലെ ആൽമരം

ഡോംഗ്രിത്തെരുവിൽ പായൽച്ഛവി ബാധിച്ച ഒരു വയസ്സിക്കെട്ടിടത്തിന്റെ നാലാം നിലയുടെ സൺഷെയ്ഡിൽ, മുഷിഞ്ഞുനാറിയ ഇലകളുമായി ഒരു ആൽമരം നാമം ജപിക്കുന്നു. പൊട്ടിയൊഴുകുന്ന സെപ്റ്റിക് പൈപ്പിനെ ചുറ്റിവരിഞ്ഞിരിക്കുന്നു...

Read More
കവിത

സെയിൽസ്മാൻ

തണുപ്പിന്റെ താക്കോൽ കിലുക്കങ്ങൾ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് അടുക്കി വച്ച പാളിയടുക്കുകൾ തുറന്നെടുക്കുക. ഒരോർമപോലുമരുതെന്ന കാർക്കശ്യത്തിലേക്ക് വീടിനെ അപ്പാടെ മറന്നു വച്ചവർ ഒരേ നിറത്തിൽ ചിരിവരയ്...

Read More
കവിത

കോഫിടൈം ബിനാലെ

പാതിയൊഴിച്ചുവച്ച ചായക്കപ്പിൽ നിന്ന് പകലിറങ്ങിപ്പോവുന്നതും നോക്കി താടിക്കയ്യും കൊടുത്തിരിക്കുകയാണ്. കറിക്കോപ്പയിൽ നിന്നും കണ്ണിലേയ്ക്കുള്ള ഒറ്റസ്പ്ലാഷിൽ മഞ്ഞച്ച് സന്ധ്യ കടന്നുവന്നു. അടുക്കളത്തിണ്ണയിൽ...

Read More
കവിത

സൂസൻ ഒരു പുഴയാണ്

സൂസൻ ഒരു പുഴയാണ് ഒഴുക്ക് അവധിയെടുത്തുപോയ നിശ്ശബ്ദതയുടെ പുഴ. ഭൂമിയിലെ രണ്ടു നിലകളുളള വീട്ടിൽ തടവിലാകപ്പെട്ട നനവുകളറ്റുപോകാത്ത വേനൽ. സൂസൻ ഇരുളിലിരുന്ന് മുന കൂർപ്പിച്ച വിരൽതുമ്പുകൊണ്ട് കറുത്ത നിറങ്ങളെ ...

Read More