കവിത

ഇങ്ങനെ ചിലതുകൂടിയുണ്ടല്ലോ

സത്യമാണല്ലോ കാഴ്ചയില്ലാത്തവളുടെ വീട് അയഞ്ഞു തൂങ്ങിയ മണങ്ങളിൽ മുറുകെ പിടിച്ച് അടുക്കള, വരാന്ത, കിടപ്പുമുറി എന്ന് വെളിപ്പെടാൻ തുടങ്ങുന്നുവല്ലോ. മഞ്ഞിന്റെ പാടകളെ തുടച്ചുമാറ്റി മുറ്റത്ത് വെയിൽകൊള്ളികൾ നി...

Read More
കവിത

പാട്ടിലൂടെ ഒഴുകിപോകുന്ന ബസ്സ്

ഒരു ബസ്സ് നിറയെ പാട്ടുമായി പോകുന്നു ഡ്രൈവർ പാട്ടിനൊപ്പിച്ച് വളയം തിരിച്ച് ആഘോഷിക്കുന്നു പുറത്തുള്ള മഴയും നിറയുന്നു വഴിയിലുടനീളം ആരും കൈകാട്ടുകയോ കാത്തു നിൽക്കുകയോ ചെയ്യുന്നില്ല തെങ്ങിൻതലപ്പും പാട്ടിലാ...

Read More
കവിത

മറന്നത്

കണ്ണില്ലാത്ത പ്രണയത്തെ കാണുവാനായി മിനക്കെട്ടെത്തിയതോ അരുമയാം മൂക്കിൻ തുമ്പത്ത് കാതില്ലാതെയലയുന്ന സ്‌നേഹത്തെ കാണുവാനായി കാത്തതോ കാഞ്ഞ വെയിലത്ത് നാദത്തിൻ മധുരിമ കുടിക്കുവാനായി കാത്തിരുന്നു നാറ്റിയാൽ തെറ...

Read More
കവിത

ഇനിയും

ഇനിയുമെഴുതണം രാത്രി കെട്ടുപോകും മുമ്പ് ഭ്രാന്ത് ഉടഞ്ഞു തീരും മുമ്പ്! പനി കെടുത്തിയ സന്ധ്യയിൽ ചെവിയിൽ മൂളിയ കൊതുകുമായ് മിണ്ടണം മഴ വരും മുമ്പ് ചോരയാൽ! എന്തേ മടങ്ങുവാൻ വൈകിയോ പാല നിന്നിടം നിഴലുകൾ പൂത്ത...

Read More
കവിത

സമയം രാത്രി, കുറ്റാക്കൂരിരുട്ട്

ആരും കാണാതെയാണത്രെ? സമയം രാത്രി, കുറ്റാക്കൂരിരുട്ട്. മോഷണമാരോപിച്ചെത്തിയ ആരവങ്ങൾ കേട്ടു നോക്കെത്താ നിലകൾക്ക് മുകളിൽ നിന്ന് പിടിവള്ളി നഷ്ടപ്പെട്ട് താഴേക്ക്... സമയം രാത്രി, കുറ്റാക്കൂരിരുട്ട്... കരഞ്ഞ...

Read More
കവിത

രഹസ്യ ധിക്കാരങ്ങൾ

അവിഹിതക്കോട്ടകൾക്കകത്തെല്ലാം ധിക്കാര രഹസ്യങ്ങളായിരിക്കും! ആളറിയാത്ത മുഖംമൂടികൾക്കെല്ലാം തീവിലയായിരിക്കും! പാതിരാവിലും ഇരുട്ടുമറവിലും മാത്രം അവ ആണത്തം കാട്ടും. കണ്ണിറുക്കങ്ങളിലും പിൻനടത്തങ്ങളിലും അവ...

Read More
കവിത

സ്വപ്‌നം

നീയെന്നിലേക്കും ഞാൻ നിന്നിലേക്കും മുറിച്ചുകടന്ന രാത്രി വഴി വിളക്കുകൾ തെളിഞ്ഞിരുന്നില്ല. നക്ഷത്രങ്ങൾ നമ്മെ നോക്കി വിളറിച്ചിരിച്ചു. മേഘങ്ങൾ ഇരുട്ടിനോട് ഇണചേർന്നതും, നിലാവ് പുഴയെ ആലിംഗനംചെയ്തതും, ദൈവം വ...

Read More
കവിത

ഗന്ധർവ വാക്യം

ഭൂമിയിലെ മുഴുവൻ ചലനങ്ങളും നിശ്ചലമാകുന്ന നേരത്ത് മേഘങ്ങൾ എനിക്കായൊരുക്കിവയ്ക്കുന്ന ഒരിടമുണ്ട് എങ്ങിരുന്നാലും എനിക്കു മാത്രം കേൾക്കാൻ കഴിയുന്ന നിന്റെ ശബ്ദം എനിക്കു മാത്രം മനസ്സിലാകുന്ന ആ ഭാഷ എനിക്കു മാ...

Read More
കവിത

അച്ഛൻ ക്ഷമിച്ചു

മകൻ ആലോചിച്ചു അച്ഛന്റെ മരണത്തിന് വരാനാവുന്നില്ലെന്ന് ആരെ വിളിച്ചുപറയണം? ഏട്ടനെ വിളിച്ചു പറയാം, വേണ്ട, ഏട്ടൻ പോവാനിടയില്ല. ചത്താലും കയറില്ലെന്ന് ഒരിക്കൽ പറഞ്ഞതാണ്. അമ്മയെ വിളിച്ചു പറയാം അല്ലെങ്കിലതും...

Read More
കവിത

ഒന്നും ഒന്നും രണ്ടല്ല

നിന്റെ ഉത്തരക്കടലാസ് എന്റെ കയ്യിലിരുന്ന് ചിരിക്കുന്നുണ്ട്. പൊട്ടിച്ചിതറാൻ തുടിച്ചുകൊണ്ട് ചുവന്ന മഷി കള്ളക്കുറുമ്പ് കാട്ടുന്നുണ്ട് പരിഭവത്തിന്റെ മുന കനക്കാതെ നിന്റെ ശരികളെ ചേർത്തുപിടിക്കാൻ എത്ര ചോദ്യ...

Read More