കവിത

ഇടം പെട്ട്

കരിവീട്ടിപോലെകടുത്ത ശാഠ്യം,പാഠക സ്വരിക്കലിൻരസിക ഭാഷ്യംഅതു കേട്ട്മിഴികൾതുടിച്ചു നിന്നുഅതിലാശതിടമ്പേറ്റിയാർത്തുനിന്നു ! കയറിൻ്റെവിസ്മയംകനൽകത്തിയാർന്നസഹനത്തിലലിയാത്തപോരു വീര്യം,പുന്നപ്ര ച്ചോരയിലിറ്റസ...

Read More
കവിത

മൂന്ന് കവിതകൾ

ആത്മഹത്യകുറിപ്പ് ഒരേയൊരു നിമിഷം,ഒരേയൊരു വര,വിളര്‍ത്ത മുഖത്ത്കണ്ണീർ പോറിയിട്ട്അയാൾ മാഞ്ഞു..ഉപേക്ഷിച്ചയുടൽ മാത്രംതൂങ്ങിയാടുന്നു… അശാന്തം തൂങ്ങിമരിച്ചെന്ന് ചിലർ,തൂക്കിയതോയെന്നും ചിലർ…ശ്വാസംമുട്...

Read More
കവിത

ക്ലോസറ്റ്

എൻ്റെ ഏകാന്തതയെക്ലോസറ്റിലിട്ട് ഞാൻ ഫ്ലഷ് ചെയ്യുന്നു,ചിലപ്പോൾ അതൊരു നേർത്ത നെടുവീർപ്പായി,ചിലപ്പോൾ അതൊരു നുരയായി,വെള്ളച്ചുഴിയിൽ അപ്രത്യക്ഷമാവുന്നു. പക്ഷേ, ഏകാന്തതക്ലോസ്റ്റിലെ മഞ്ഞക്കറപോലെയാണ്അത് പഴക...

Read More
കവിത

പ്രണയാനുസാരം

അത്രയുമാനന്ദമായ്നിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും നൊമ്പരത്താല്‍നിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും സംഭീതിയില്‍നിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും ലജ്ജാധീനംനിന്നെ ഞാന്‍ പ്രണയിച്ചു. അത്രയും വെമ്പല...

Read More
Uncategorizedകവിത

യാമിനി

പറവകളുണരുമ്പോൾ അവളുമുണരും.അവർ പറന്നുതുടങ്ങുമ്പോൾഅവൾ നടന്നുതുടങ്ങും.കിടപ്പുമുറി, ഇരിപ്പുമുറിയിലൂടെ കുളിമുറി, അടുക്കള, തീൻമുറി,ഇരിപ്പുമുറി, കോലായ, മുറ്റം,കോലായ, ഇരിപ്പുമുറി, തീൻമുറി,അടുക്കള,വർക്കേരിയ, ...

Read More
കവിത

മീനും പാമ്പും കോഴീം

'മീനേ മീനേ എങ്ങട്ടാ?''ദേ അത്രടം വരേ...'നാലു ചില്ലുകൾക്കുള്ളിലൂടെആകാശം കണ്ടുകണ്ട്…തുഴഞ്ഞു തുഴഞ്ഞ്തുഴ തീരാതെ… ആരുമില്ലാത്തൊരു മുറിയിൽപാമ്പുകയറിനല്ലൊരുറക്കത്തിന്സുരക്ഷിതമാമൊരിടത്ത് ചുരുണ്ടുകൂ...

Read More
കവിത

ഹാംഗിംഗ് ഗാർഡൻ

മണ്ണിലല്ലോവേരുകൾതടഞ്ഞമുരടിച്ചഭിത്തികൾസംവൃതം സാകൂതം,ചട്ടിഫ്ലവർ വേസ്പറക്കാൻപരിലസിക്കാൻജൈവ കാമിതംപരിമിതപരാന്വയം -വിത്ത്വളംവംശശുദ്ധിവിമോഹിതം,വികല്പിതം . നീരുണ്ട്NPK യുംഅലംകൃതപ്രാണ ഞെരുക്കം,നനവില്ലാതലയ...

Read More
കവിത

പുഴയിങ്ങനെ…

പ്രണയംകൊണ്ടു മുറിഞ്ഞു വന്നവൾപുഴയിറങ്ങിപ്പോയി.പുഴയെന്നും രണ്ട് വീടുകൾക്ക്അതിരായി പരന്നുപടർന്ന്മിനുങ്ങിയിരുന്നു.നിവർന്നും കയർത്തുംമെലിഞ്ഞു തെളിനീരിൽ കരഞ്ഞുംപാലമില്ലാതെ പരിഹസിക്കാതെരണ്ട് തൊടികളെയും പരിര...

Read More
കവിത

വിസിൽ

എന്റെ കിനാക്കണ്ടത്തിൽആരും ഒന്നും മിണ്ടില്ല. തുന്നിക്കൊണ്ടിരിക്കുന്നവൻതുന്നിക്കൊണ്ടിരിക്കും.അരച്ചുകൊണ്ടിരിക്കുന്നവൾഅരച്ചുകൊണ്ടിരിക്കും. 'കമാ' എന്നു രണ്ടക്ഷരം മിണ്ടില്ല പുഞ്ചിരിക്കും,പരസ്പരം ക...

Read More
കവിത

തീവണ്ടി

ഒന്ന് തീവണ്ടി പാലം കടക്കുന്നു.താഴെ പ്രണയവും ക്ഷോഭവും ഒളിപ്പിച്ച തിരകൾ ചിതറുന്നു…പൂത്തകാടിന്റെ ക്ഷുഭിത യൗവനത്തിൽ ഇരുന്ന് രണ്ട് മീൻ കൊറ്റികൾആകാശം നോക്കുന്നു...അടിക്കാടിനെ പുണർന്ന് മയങ്ങുന്നു പള്ളത്ത...

Read More