പ്രശസ്ത മറാഠി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഊർമിള പവാർ കുട്ടനെയ്ത്ത് ഉപജീവനമാക്കിയ മഹാർ ജാതിയിൽ ജനിച്ച് അക്ഷരങ്ങളുടെ ലോകത്ത് എത്തിച്ചേർന്നതാണ്. അവരുടെ ആത്മകഥാപരമായ നോവലാണ് ആയ്ദാൻ. മൂന്നു തലമുറകളുടെ
Read MoreCategory: നേര്‍രേഖകള്‍
ജീവിതത്തിന്റെ ഓരോ നിമിഷത്തിൽനിന്നും ഓരോ കവിത ജനിക്കുമെന്ന് യശ:ശരീരനായ മറാഠി കവി നാരായൺ സുർവെ ഒരിക്കൽ പറയുകയുണ്ടായി. സുർവെയുടെ കവിതകൾ തന്നെ ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. ഏതൊരു ഭാഷയിലെയും ...
Read Moreജീവിതമെന്ന പുസ്തകത്തിന്റെ രണ്ടു വ്യത്യസ്ത പുറങ്ങളാണ് ജനനവും മരണവും. ജനനം ഒരു പ്രക്രിയയാണെങ്കിൽ മരണം ഒരേസമയം ഒരു പ്രതിഭാസവും പ്രഹേളികയും കൂടിയാണ്. ജന്മമെടുത്ത എല്ലാ ജീവജാലങ്ങൾക്കും മരണം അനിവാര്യമാണെന്ന...
Read More2014 മെയ് 24. മുംബൈയ്ക്കടുത്തുള്ള താനെ ജില്ലയിലെ കല്യാണില്‍ മുസ്ലിം സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ദൂധ്‌നാക്കയിലെ ഗോവിന്ദ് വാഡി പരിസരം. അവിടെ താമസക്കാരനും അടുത്തുള്ള അന്‍സാരി ചൗക്കില്‍ ക്ലിനിക് ന...
Read Moreമലയാള നാടകത്തെ ജനകീയമാക്കുക എന്ന ഉദ്ദേശ്യലക്ഷ്യവുമായി കേരളത്തില്‍ കായംകുളം ആസ്ഥാനമായി രൂപംകൊണ്ട സംഘടനയാണ് കേരള പീപ്പ്ള്‍സ് ആര്‍ട്‌സ് ക്ലബ്‌സ് എന്ന കെപിഎസി. സമൂഹത്തോട് അടുത്തു നിന്നുകൊണ്ട് അര്...
Read Moreചോർ ബസാർ - വിസ്മയങ്ങളാണ്ടു കിടക്കുന്ന നഗരത്തിൽ ഇങ്ങനെയും പേരുള്ള ഒരു ചന്ത അല്ലെങ്കിൽ തെരുവുണ്ട്. ഏവരും സംശയത്തോടെ മാത്രം വീക്ഷിക്കുന്ന വൃത്തികെട്ട ഒരു തെരുവ്! ഏതാണ്ട് നാലുവർഷങ്ങൾക്കുശേഷമാണ് ചോർ ബസാറി
Read Moreആദ്യം വി.എസ്. ഖാണ്ഡേകർ - 1974, പിന്നെ വി.വി. ഷിർ വാദ്കർ എന്ന കുസുമാഗ്രജ് - 1988, അതിനുശേഷം വിന്ദാ കര ന്ദീകർ - 2003. മറാഠി സാഹിത്യത്തിൽ ജ്ഞാനപീഠത്തിന്റെ ചരിത്രം ഉറങ്ങിക്കിടന്നിരുന്നത് ആ മൂന്നു പേരുകളില
Read More'തന്ത'യില്ലാത്ത (മരിച്ചുപോയവരല്ല) സന്തതികളില്ല എന്നു വച്ചാൽ തന്തയില്ലാത്തവരായി ആരും ജനിക്കുന്നില്ല എന്നർത്ഥം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ അവിഹി തമായി പിറന്നതുകൊണ്ട് വഴിയിലുപേക്ഷിക്കപ്പെടുന്ന കുഞ്ഞ...
Read Moreനൂറു വർഷം പൂർത്തിയാക്കിയ ഇന്ത്യൻ സിനിമയുടെ ചരിത്രയാത്രയ്ക്കിടയിൽ നാഴികക്കല്ലുകളായി വർത്തിക്കുന്ന ചില ചലച്ചിത്ര സൃഷ്ടികളുണ്ട്. 1973ൽ എം.എസ്. സത്യു സംവിധാനം ചെയ്ത 'ഗരം ഹവ' എന്ന ചിത്രം അവയിലൊന്നായി ചൂണ്ട...
Read Moreഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ് എന്ന കുപ്രസിദ്ധി മുംബയിലെ കാമാഠിപ്പുരയ്ക്ക് മാത്രം സ്വന്തമാണ്. കാമാഠിപ്പുരയെ കുപ്രസിദ്ധമാക്കുന്നത് അവിടത്തെ വൃത്തി കെട്ട നിരവധി ഗല്ലി(ഊടുവഴി)കളും ആ ഗല്ലികളിലെ എണ്ണി...
Read More