അമർഷം. നിരാശ. വെറുപ്പ്. ജുഗുപ്‌സ. അവിശ്വാസം. ഞെട്ട ൽ. മനസ്സിൽ വന്ന ആദ്യപ്രതികരണം ഇതൊക്കെയായിരുന്നു. തെഹൽക്ക സ്ഥിരമായി വായിക്കുന്ന ഒരാളായതിനാൽ, അതിലെ ലേഖനങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളായതിനാൽ ഞാൻ വഞ്ചിക്കപ്പെ...
Read MoreCategory: കവർ സ്റ്റോറി
വളരെ ചെറുപ്പത്തിൽ കണ്ട ഒരു സിനിമാരംഗം ഇപ്പോഴും മനസിൽ ചോദ്യചിഹ്നത്തോടെ തങ്ങിനിൽക്കുന്നു. 'തെറ്റ്' എന്ന ആ ചിത്രത്തിൽ സത്യനും ഷീലയും തമ്മിൽ ലൈംഗികബന്ധം നട ന്നശേഷം ഷീല പറയുന്നു: ''എനിക്ക് പേടിയാകുന്നു''. ...
Read Moreഡൽഹിയിൽ 2012 ഡിസംബറിൽ നടന്ന കൂട്ടബലാത്സംഗം രാജ്യത്തെ മുഴുവൻ നടുക്കിയ സംഭവമായിരുന്നു. തലസ്ഥാന നഗരിയിലുണ്ടായ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന് കേന്ദ്രം ബലാത്സംഗത്തിന് വധശിക്ഷ വരെ നൽകാൻ വ്യവസ്ഥ ചെയ...
Read Moreകേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2013 നവംബർ 23-ന് മുംബയിൽ നടത്തിയ ശില്പശാല നഗരത്തിലെ സാഹി ത്യപ്രേമികൾക്ക് പുതിയൊരനുഭവമായിരുന്നു. കേരളത്തിൽനി ന്നെത്തിയ സക്കറിയ, പെരുമ്പടവം ശ്രീധരൻ, ചന്ദ്രമതി, അക...
Read Moreകേരള രാഷ്ട്രീയത്തെ മുഖ്യമായും ദൃശ്യമാധ്യമങ്ങളിലൂടെ പിന്തുടരുന്ന ഏതൊരാളും അല്പമൊരു വിസ്മയത്തോടെ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്: രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് വന്നുചേർന്നി രിക്കുന്ന ഞെട്ടിപ്പിക്കുന്ന ഗതിവ...
Read Moreമലാല യൂസഫ് സായി എന്ന 'ഭൂമിയിലെ മാലാഖ' ആംനെസ്റ്റി ഇന്റർനാഷണൽ ഏർപ്പെടുത്തിയ 'മനസ്സാക്ഷിയുടെ അംബാസഡർ' പുരസ്‌കാരത്തിന് അർഹയായെന്ന സുവാർത്ത, ഇന്നും മന സ്സുകളിൽ നന്മയുടെ കത്തുന്ന നെയ്ത്തിരി മങ്ങാതെ സൂക്ഷിക്...
Read Moreവർണഗേഹങ്ങളുടെയും പൊന്നുടയാടകളുടെയും പുറമോടി യിലഭിരമിക്കുന്ന ഭൂമിമലയാളത്തിന്റെ മയക്കങ്ങളെയോ സംതൃപ്തി കളെയോ അഭിസംബോധന ചെയ്യുക എളുപ്പമല്ല. മാവോയിസ്റ്റ് പ്രശ്‌നത്തെക്കുറിച്ച് മലയാളത്തിൽ സംവദിക്കുമ്പോൾ ഈ എ...
Read Moreബംഗാളിൽനിന്ന് ഒരു വാർത്തയുമില്ല - ബുദ്ധിജീവികളുടെ ഒരു തലമുറയെ കേരളത്തിൽ വിപ്ലവ പ്രസ്ഥാനത്തിലേക്ക് ത്വരിപ്പിച്ച 'ബംഗാൾ' എന്ന കവിത തുടങ്ങുന്നതിങ്ങനെ. 'പാട്ടുകൊണ്ട് ചൂട്ടു കെട്ടി രാജാക്കന്മാരുടെ മുഖത്ത് ...
Read Moreഒരു പ്രത്യയശാസ്ര്തമെന്ന നിലയിൽ മാവോയിസത്തിന് വലിയ പ്രസക്തിയൊന്നുമില്ല. സായുധ സമരത്തിന്റെ പാത പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. മരിച്ചുകഴിഞ്ഞ ഒന്നിന്റെ ചലിക്കുന്ന നിഴൽ മാത്രമാണത്. മരിച്ചുകഴിഞ്ഞ രൂപങ്ങളെ വെ...
Read Moreഇന്ത്യൻ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം മാവോയിസ്റ്റ് ആക്രമണങ്ങളുടെ ചരിത്രത്തിലൊരു പ്രധാന സംഭവമാണ് ഛത്തിസ്ഗറിൽ കഴിഞ്ഞ മെയ് മാസം കോൺഗ്രസ് നേതാക്ക ളുടെ വാഹനവ്യൂഹത്തിനു നേരെ നടത്തിയ ആക്രമണത്തിൽ 28 പേർ കൊല്ല...
Read More