Mohan Kakanadan
എഴുത്തിന്റെ ലോകത്ത് കുലപതികളുടെ കാലം കഴിയുകയാണ്. ലോകത്ത് എവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിപ ത്താണ് ഇത്. ദാരുണമായ ഈ സത്യം വിശകലനം ചെയ്യുമ്പോൾ നമ്മൾ ചെന്നെത്തുന്നത് മനുഷ്യരുടെ മെലിഞ്ഞുപോവുന്ന കർമ...
Read Moreബോളിവുഡ്ഡിന് എന്തും പഥ്യമാണ്. ലൈംഗികതയും ഭീകരതയും യുദ്ധവും പ്രണയവും അങ്ങിനെ ഞരമ്പുകളെ ത്രസിപ്പിക്കാൻ എന്തൊക്കെയുണ്ടോ അതെല്ലാം ബോളിവുഡ്ഡിന് പഥ്യമാണ്. അതിനിടയിലാണ് മാവോയിസ്റ്റ് രാഷ്ട്രീയവും ബോളിവുഡ്ഡ് പ...
Read Moreലോകത്തിന്റെ പല ഭാഗങ്ങളിൽ കവിത എങ്ങനെ സഞ്ചരിക്കു ന്നുവെന്നറിയാൻ പൊതുവെ നോക്കിയാൽ വഴിയൊന്നുമില്ല. ഇംഗ്ലീഷ് പരിഭാഷ എന്ന മാധ്യമത്തിലൂടെയല്ലാതെ ഇന്ത്യയിലെതന്നെ മറ്റു ഭാഷകളിലെ കവിതയുടെ സ്വഭാവംപോലും അറിയുകവയ...
Read Moreപണ്ടു പണ്ട്... രണ്ടു പാതകൾ, കണ്ടുമുട്ടിയപ്പോൾ... യാത്രകളേറി... പുതിയ കടകളുണ്ടായി, വാഹനങ്ങൾ പെരുകി, കുന്നിറങ്ങിവന്നൊരു ചെമ്മൺപാത കൂട്ടുപാതയുണ്ടാക്കി. രാമേട്ടന്റെ ശീട്ടിത്തുണിക്കട മഹിമ ടെക്‌സ്റ്റൈൽസായി ...
Read Moreബിനാലേകൾ പൊതുവേ രാഷ്ട്രങ്ങൾക്ക് അവരുടെ ദേശീയ യുടെ പ്രചാരണത്തിനായുള്ള മാർഗമാണെന്ന് കരുതപ്പെടുന്നു. ഇക്കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ സമകാലിക കലാവിഭവശേഷി ചലനാത്മകമായ മാറ്റങ്ങൾക്ക് വിധേയമാകുകയും കലാകാരന്മാർ ...
Read Moreകാക്ക, പ്രസിദ്ധീകരണത്തിന്റെ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഒരു ആനുകാലിക പ്രസിദ്ധീകരണത്തെ സംബന്ധിച്ചിടത്തോളം ഒരു വർഷം വളരെ ചുരുങ്ങിയ ഒരു കാലയളവാണെന്നറിയാം. അക്ഷരങ്ങളിലൂടെ ഈ ലോകത്തെ മാറ്റങ്ങൾ വായനക്കാര...
Read Moreഎഴുത്തിൽ ഇത്രമാത്രം കാവ്യഭംഗി ഒളിപ്പിച്ചുനിർത്തിയ മലയാളത്തിലെ വ്യത്യസ്തനായ ഒരു എഴുത്തുകാരനാണ് കല്പറ്റ നാരായണ ൻ. എഴുത്തിന്റെ രീതിശാസ്ര്തംതന്നെയാണ് പ്രഭാഷണത്തിലും കല്പറ്റ നാരായണന് കൂട്ടായുള്ളത്. ചിന്തയു...
Read More
