Cinemaകവർ സ്റ്റോറി

ബാഹുബലിയും ഇന്ത്യയുടെ ചരിത്ര-രാഷ്ട്രീയ-സാംസ്‌ക്കാരിക ഭൂപടവും

നൂറു വർഷം പൂർത്തിയാക്കി യ ഇന്ത്യൻ സിനിമയുടെ സാങ്കേതികവും സൗന്ദര്യപരവും പ്രമേയപരവും ആഖ്യാനപരവുമായ വളർച്ചയാണോ മി കവാണോ പിറകോട്ടു പോ ക്കാണോ മഹാസ്തംഭനമാണോ എന്തിനെയാണ് ബാഹുബലികൾ പ്രതീകവത്കരിക്കുന്നത്? തന്റ

Read More
കവിത

കുളിര്‌

ആകെ നനച്ചെത്തുന്ന പുതപ്പിൻമഴയെ ചൂടാതെങ്ങനെ കുളിരാനാവും കുളിരാതെങ്ങനെ കിളിരംവയ്ക്കും ജീവന കലകളതങ്ങാടിത്തെരുവു- കളനവധിയാടിയുഴന്നെത്തുമ്പോൾ മുടിമുതലടിവരെ ആരേകുന്നി- ക്കനമോലും നവശീതികരണി, തിരസ്‌കരിണി. ...

Read More
Travlogue

നക്‌സൽബാരി: വെള്ളിടി പൊട്ടിയ കലാപവസന്തം

വിളറിയ ഒരു ചിരി വീണ്ടെടുത്ത് ശാന്തിദീദി പറഞ്ഞു:നക്‌സൽബാരി കലാപം തികച്ചും ഒരു കാർഷിക കലാപമാണ്. ചെറിയൊരു ഭൂപ്രദേശത്ത്, ചെറിയൊരു കാലയളവിൽ അത് ഒതുങ്ങിപ്പോയി. അത് ഇന്ത്യയിലാകമാനം പടർത്തുന്നതിൽ പരാജയപ്പെട്ട

Read More
കവർ സ്റ്റോറി

നിയമാധിഷ്ഠിത ഭരണം കാലഘട്ടത്തിന്റെ ആവശ്യം

സാമ്പത്തിക ഉദാരവത്കരണത്തിലൂടെ രാജ്യത്തിന്റെ വ്യവസായ-സംരംഭക മേഖലകളിൽ സമൂലമായ പരിവർത്തനമാണ് സാദ്ധ്യ മായത്. ഇന്നിപ്പോൾ തിള ങ്ങുന്ന വ്യവസായ താരങ്ങ ളിൽ മിക്കവയും 1990കളിൽ നിലവിലുണ്ടായിരുന്ന വ പോലുമല്ലെന്ന്

Read More
കവിത

കലഹം

ഇല്ലാതെയും വല്ലാതെയും നിന്ന് നിന്ന് ഇരുന്ന് കിടന്ന് ടാപ്പിലെ വെള്ളം സുഖിച്ച് വേദനകളെ പ്രസവിച്ച് മരവിച്ച് മരുഭൂമി പോലെയായി മരിച്ച് മരിച്ചപ്പോഴും വീണ്ടും കലഹിക്കുന്നു കാലം.

Read More
mike

കെ.ആർ. മോഹനൻ: മാനവികതയുടെ സിനിമാമുഖം

മാനവികതയ്ക്ക് ഒരു സിനിമാമുഖമുണ്ടെങ്കിൽ മോഹനേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന കെ.ആർ. മോഹനനോടാണ് അതിന് ഏറെ അടുപ്പം. ഇടയ്ക്കു വച്ച് അവസാനിച്ച ചലച്ചിത്രംതന്നെയായിരുന്നു കെ.ആർ. മോഹനൻ. ജീവിത ത്തിലും സിനിമയി...

Read More
ലേഖനം

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

കാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി. സ്വപ്നപദ്ധതി ട്രാക്കിലായപ്പോൾ മലയാളിയുടെ പതിവ് കലാപരിപാടികളും അരങ്ങേറി - കല്യാണത്തിന്...

Read More
Artist

മൈക്രോസ്കോപിക് കാഴ്ച/പടങ്ങൾ ലിയോണിന്റെ തട്ടകം

ഉണ്ണീരി മുത്തപ്പൻ ചന്തയ്ക്കു പോയി'' എന്ന് കല്ലിലെഴുതിയതും കണ്ട് മുമ്പോട്ടും പുറകോട്ടും വശങ്ങളി ലേക്കും നീങ്ങിയ കാഴ്ചക്കാരൻ, ലിയോൺ കെ.എൽ. എന്ന സമകാലിക കലാകാരന്റെ മൈക്രോസ്‌കോ പിക് കാഴ്ചകളുടെ 'തട്ടക'ത്ത...

Read More
കഥ

പിന്തിരിഞ്ഞോടുന്ന സാമണുകൾ

ബീച്ചുമരത്തിന്റെ ഇല തവിട്ടും മഞ്ഞ യുമായി കെട്ടിമറിയുന്ന പുല്ലിനു നീളം കൂടിയിട്ടുണ്ട്. വെള്ളിയാഴ്ചജോലി കഴിഞ്ഞു വരുംവഴി സെബിൻ പുല്ലുവെ ട്ടാനല്ല, അമ്മച്ചോറുണ്ണാനാണ് കൃത്യ മായി വീട്ടിൽ പോകുന്നതെന്ന് ഞങ്ങൾ...

Read More
കഥ

മാവോവാദിയുടെ മകൾ

മിഴി ചിമ്മാത്ത രാത്രികളുടെ ത്രസിപ്പി ക്കുന്ന ആഘോഷത്തിമർപ്പുകൾ, കാമാ ക്ലബിന്റെ ഉള്ളകങ്ങളിൽ വിപ്ലവാനന്തര ലോകക്രമം പോലെ സർവതന്ത്ര സ്വതന്ത്രവും ചങ്ങലകൾ പൊട്ടി ച്ചതുമായിരുന്നു. ലോകോത്തര സുന്ദരികളായ കൊളംബിയ...

Read More