കഴിഞ്ഞ ചില മാസങ്ങളായി നഖത്തിലെ നഖപ്പാട് ശുന്യമാണ്. എന്നാൽ അബുറഹ്മാന്റെ ഉത്കണ്ഠയ്ക്കു കാരണം അതുമാത്രമായിരുന്നില്ല. അന്വേഷണാത്മ ക പത്രപ്രവർത്തനത്തിന്റെ പുതിയ മുഖം അയന കെ. നായർ എന്തുകൊണ്ട് നിശ്ശബ്ദയായി എ...
Read MoreArchives
പകലന്തിയോളം കച്ചവട-വ്യാപാരങ്ങളുമായി ബന്ധപ്പെട്ട ബഹളങ്ങൾക്കുംഒച്ചപ്പാടുകൾക്കും പുറമെ മലവെള്ളപ്പാച്ചിൽ പോലുള്ള വാഹനഗതാഗതവുംകൊണ്ട് സ്വതവേ തിരക്കൊഴിയാത്ത മുസ്ലിം സമുദായക്കാർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലെ റ
Read More''ബുദ്ധമതത്തെ മനസ്സിലാക്കുകയെ ന്നാൽ, അറിവ് നേടുവാനുദ്ദേശിച്ച് നിരവധി വിവരങ്ങൾ ശേഖരിച്ച് കൂട്ടുക എന്നതല്ല. അറിവ് ശേഖരിക്കുന്നതിന് പകരം നി ങ്ങൾ മനസ്സിനെ തെളിച്ചമുള്ളതാക്കുക എന്നതാണ്'' - ഷുന്റു സുസുക്കി...
Read Moreകവിതയുടെ ആവിഷ്‌കാര ത്തിലും ആഖ്യാനശൈലിയിലും വ്യത്യസ്തത കൊ ണ്ടുവരിക എന്നത് കവികളുടെ എക്കാലത്തെയും വലിയ വെല്ലുവിളിയാണ്. ജീ വിതകാലം മുഴുവൻ ഒരു 'കവിത' തന്നെ എഴുതിക്കൊണ്ടിരിക്കുന്ന കവികൾ മലയാളകവിതയിൽ വിരളമാ...
Read Moreഒരിക്കൽ ഒരാൾ ചോറും ബീഫും തിന്നുകയായിരുന്നു. കഥ കഴിഞ്ഞു. (കഥ/ഹാരിസ് മാനന്തവാടി) ലഘു ആഖ്യാനം ഭാഷയുടെ തടവുമുറിയല്ല. അത് സൃഷ്ടി എന്ന രഹസ്യത്തി ലേക്കുള്ള നമ്മുടെ യാത്രയെ ഒറ്റനോട്ട ത്താൽ പകർത്തിയെടുക്കാനു
Read Moreജാപ്പനീസ് സാഹിത്യത്തിലെ ബഹുസ്വരതയുടെ നല്ലൊരു പ്രതീകമാണ് ഷിനോബു ഒറികുച്ചി (Shinobu Orikuchi). കാരണം ഒറികു ച്ചി ചരിത്രത്തെയും നാടോടിജീവിതത്തെയും ക്ലാസിക് കാലഘട്ടത്തെയും തന്റെ സമകാലികതയ്ക്കായി സംയോ ജിപ്പ
Read Moreസിനിമയിൽ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിന് ചില സാംഗത്യമുണ്ട്. എന്നാൽ ന മ്മുടെ സിനിമകളിൽ സ്ഥാന ത്തും അസ്ഥാനത്തുമാണ് സങ്കേതങ്ങൾ ഉപയോഗിക്കു ന്നത്. ഇതിൽ പ്രധാനമായ ഒരു സങ്കേതമാണ് സ്ലോ മോഷൻ. ഈ സങ്കേതം ഗാനനൃത്ത ര
Read More'ചെറുതാണു സുന്ദരം' എന്ന പഴമൊഴി അപ്രസക്തമായിക്കഴി ഞ്ഞു. വലുത് സൗന്ദര്യത്തിലും മേന്മയിലും ചെറുതിനെ കട ത്തിവെട്ടുന്നു. വലുതുകളുടെ ലോകം സ്വപ്നം കാണുന്ന ഒരു തലമുറയാണിന്ന്. ചെറുതിലെ സൗന്ദര്യവും മേന്മയും പുത...
Read More
