നഗരത്തിരക്കിലൂടെ നടന്നു പോകുമ്പോഴാണ് അയാൾക്ക് അവളെ ചുംബിക്കണമെന്നു ആദ്യമായി തോന്നിയത്. "നമുക്ക് കടൽത്തീരത്ത് പോയാലോ?" അവർ നടന്നു. കടൽത്തീരത്തു നിറയെ ജലക്രീഡയ്ക്ക് വന്നവർ. പാതി നഗ്നർ. അവൾക്കു നാണമായി...
Read MoreTag: Story
കമ്പ്യൂട്ടർ സ്ക്രീനിൽ MV എന്ന് അടയാളപ്പെടുത്തിയ ഒരു വലിയ പിങ്ക് പൊട്ടിലേക്ക് നോക്കിയിരുന്നപ്പോൾ ഒൻപതാം ക്ലാസുകാരിയായ മഴ വരുൺ ദേവിന് സങ്കടം വന്നു. സ്‌ക്രീനിൽ പല നിറങ്ങളിലുള്ള മുപ്പത്തിനാല് പൊട്ടുകളുണ്ട...
Read Moreഇപ്പോൾ നീ ക്ഷേത്രപ്പടവുകൾ ഒന്നൊന്നായി കയറി ചെല്ലുന്നു. പകൽ നിന്റെ നെഞ്ചിൽ തൊട്ടു ചിതറുന്നു. ഒരു സഹ്യാദ്രിക്കാറ്റ് പാഞ്ഞെത്തി നിന്റെ നെഞ്ചിൽ മുട്ടി അമരുന്നു. മണ്ഡപത്തിൽ നിന്റെ വധു, നിനക്ക് അഭിമുഖം നിന്...
Read Moreസ്വന്തം ശരീരത്തിലെ അവശതകളെ അവഗണിച്ച് പിറ്റേന്ന് വെളുപ്പിനുള്ള കന്യാകുമാരി എക്‌സ്‌പ്രസ്സിന്റെ സമയത്തിനനുസരിച്ച് ഗോവിന്ദൻ തന്റെ പഴയ ടൈംപീസിൽ അലാറം ക്രമപ്പെടുത്തിയപ്പോൾ സരസ്വതിയമ്മ നിസ്സഹായതയോടെ മകൻ ഗിരീ...
Read Moreഎല്ലാ മാസവും പത്താം തിയതിയാണ് ‘അക്ഷരവെളിച്ചം’ എന്ന സാഹിത്യ മാസിക മാര്‍ക്കറ്റില്‍ എത്തിയിരുന്നത്.അതിന്റെ പ്രതാപകാലത്ത് (അങ്ങിനെ ഒന്നുണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്നു) അത് എല്ലാമാസവും രണ്ടാം തിയതി ,അ...
Read Moreചില ചിട്ടകൾ വിട്ടൊരു കളിയില്ല അയ്യപ്പൻ നായർക്ക്. രാവിലെ 5.30-5.45 ന് എഴുന്നേൽക്കുക, ഉമ്മറവാതിൽ തുറന്ന് നേരെ ഗേറ്റിലേക്ക് നടക്കുക, തുളസിത്തറയിൽ വെള്ളമൊഴിക്കുക, പത്രവും പാലും കൊണ്ടുവരിക, ചായയ്ക്ക് വെള്ള...
Read Moreതിരക്ക് കുറവുള്ള ഒരു ഞായറാഴ്ച വൈകുന്നേരം നഗരാതിർത്തിയിൽ രണ്ടു മരങ്ങൾ വാശിയോടെ തർക്കത്തിലേർപ്പെട്ടു. അപ്പുറത്തുള്ള ടൗൺഷിപ്പിലേക്ക് ആരാണു കൂടുതൽ ഓക്സിജൻ സപ്ലൈ ചെയ്യുന്നത് എന്നായിരുന്നു തർക്കം! രണ്ടുപേ...
Read Moreതകരം മേഞ്ഞ ഷെഡ്ഡിലേക്ക് ബൈക്ക് കയറ്റിവെച്ച് മാധവൻ ഹെൽമറ്റ് അഴിച്ചു മാറ്റി. മഴക്കോട്ട് ഊരി കുടഞ്ഞ് ഷെഡ്ഡിലെ അയയിൽ തൂക്കി, വീട്ടിലേക്ക് നടന്നു. മഴ തോർന്നിരിക്കുന്നു. എങ്കിലും ടെറസ്സിൽ നിന്നും സൺഷേഡുകളിൽ...
Read Moreമുഖം അടച്ചുള്ള അടിയിൽ മല ചരിഞ്ഞതുപോലെ ഒരു ഊക്കൻ ശബ്ദത്തിൽ അവളുടെ വായ്ക്കുള്ളിൽ നിറഞ്ഞ തുപ്പൽ രക്തത്തിനൊപ്പം ഒന്നാകെ പുറത്തേക്ക് തെറിച്ചു ചുമരിൽ വലവിരിച്ചു. ഇരുട്ടിന്റെ ചതുപ്പിൽ പുതഞ്ഞു പോയ വീടിനെ ഒന്...
Read More