Tag: Shiras Ali
ആകാശമുകിലുകൾ ആരോ ചീന്തിയെറിഞ്ഞ കടലാസുകഷ്ണങ്ങൾ അല്ല, ഒന്നും പൂർത്തിയാക്കാതെ ഏതോ കവി ഹതാശം പിച്ചിച്ചീന്തിയ കവിതകൾ ഒരു നരച്ച മേഘത്തുണ്ടിൽ ഇങ്ങനെ വായിച്ചു: വീടിടിഞ്ഞു വീണിതാ നെഞ്ചിൽ മറ്റൊന്നിലോ അവൾ പോയിക...
Read More'ഓർമയുടെ ഓളങ്ങളിൽ നിന്നു നീന്തിപ്പോകാൻ കഴിഞ്ഞില്ല; അതിനാൽ മറക്കാനും ആവുന്നില്ല...' - നീ എനിക്കയച്ച കറുത്ത കാർഡിലെ വരികൾ. നീയിപ്പോൾ എവിടെയാണ്? ഞാൻ ഇവിടെയുണ്ട്. എനിക്കു പ്രായമായി എങ്കിലും ആ മനസ്സ് കൈ...
Read More(ആര്‍. മനോജിന്) ങ്ങളിതു കേള്‍ക്കീ... ങ്ങളിതു കേള്‍ക്കീ... എനിക്കു കേള്‍ക്കണ്ട തോളില്‍ കിണ്ടിക്കിണ്ടിയുള്ള ഗ്രാമ്യച്ചുവ പൂണ്ട നിന്റെ കുശലവചനങ്ങള്‍ എനിക്കു കാണണ്ട വിടര്‍ന്നു മലര്‍ന്ന നിന്റെ ആമ്പല്‍പൂ...
Read More