കവിത

നാളെ

പുഴയൊഴുകുന്നുണ്ടിടയ്ക്കിടെ, മാറിൽ വരൾച്ചതൻ തേങ്ങൽ വരയ്ക്കും മണൽവര. കൊടിത്തൂവകൾ പടംപൊഴിക്കും വേനൽക്കാറ്റിൽ വിറയ്ക്കുന്നുണ്ടീ കണ്ടൽക്കാടിൻ കറുപ്പോരങ്ങൾ. പടിഞ്ഞാറുദിക്കും ചന്ദ്രൻ കുതിച്ചോടുന്നു; പാലം കടന...

Read More
കവിത

മഴവില്‍ത്തുണ്ടുകള്‍

(ആര്‍. മനോജിന്) ങ്ങളിതു കേള്‍ക്കീ... ങ്ങളിതു കേള്‍ക്കീ... എനിക്കു കേള്‍ക്കണ്ട തോളില്‍ കിണ്ടിക്കിണ്ടിയുള്ള ഗ്രാമ്യച്ചുവ പൂണ്ട നിന്റെ കുശലവചനങ്ങള്‍ എനിക്കു കാണണ്ട വിടര്‍ന്നു മലര്‍ന്ന നിന്റെ ആമ്പല്‍പൂ...

Read More
കവിത

പ്രഭാത നടത്തം

പ്രഭാതനടത്തത്തിനിറങ്ങിയതായിരുന്നു കാക്കകൾ ഉണർന്നിരുന്നില്ല മരങ്ങൾക്കു മീതെ പറവകളുടെ സിംഫണിക്ക് തുടക്കം കുറിച്ചിരുന്നില്ല മഞ്ഞിന്റെ പുതപ്പ് വലിച്ചിട്ട് ചുരുണ്ടുകിടന്നു മലയും വയലും നഗ്‌നപാദങ്ങൾ ഭൂമിയിലു...

Read More
വായന

ചങ്ങമ്പുഴയുടെ വിവർത്തന കാവ്യശാസ്ത്രം

ഇന്ന് ഒരു കാവ്യപ്രസ്ഥാനത്തിന്റെ പേരു കൂടിയായിരിക്കുന്നു 'ചങ്ങമ്പുഴ'. ''മരത്തിൽ മലരുകൾ പോലെയും ഒഴുക്കിൽ മലരികൾ പോലെയും നൈസർഗികമായി കവിത വിരിയുന്ന മനസ്സിന്നുടമയായിരുന്നു ചങ്ങമ്പുഴ'' എന്നാണ് ലീലാവതി കവിയ...

Read More
വായന

എം ആർ രേണുകുമാറിന്റെ കവിതകൾ വായിക്കുമ്പോൾ

ദളിതരുടെ സ്വാതന്ത്ര്യ സമരങ്ങൾ പോസ്റ്റ്-അംബേദ്കറിസ്റ്റ് വ്യവഹാര മേഖലയിലേക്ക് ഗതിമാറുകയാണ്. ക്ഷേമരാഷ്ട്രത്തിലെ പൗരത്വവും, സംവരണവും പ്രതിനിധാനാവകാശവും വഴി ജാതീയ കീഴായ്മ പരിഹരിക്കാം എന്ന അംബേദ്കറിസ്റ്റ് ന...

Read More
കവിത

വാക്കുമാറ്റം

വാക്കു മാറ്റരുത്; തല പോയാലും വാക്കിന്റെ തലപ്പത്തുനിന്നു ചാടി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞവൻ ഐ.സി.യുവിൽ വാക്കു മാറരുത് പിളർന്ന വാക്കുകൾ വിതയ്ക്കുന്ന സ്‌ഫോടനം വാക്കിലൊതുങ്ങില്ല തെന്നിമാറിയ വാക്കുകൾ വെട്ടുകി...

Read More