Artist

ആറാം ദിവസം – ചിത്രകലയിലെ ഉല്പത്തിക്കഥ

ചിത്രകലാഭിനിവേശത്താൽ ബറോഡയിലെത്തുകയും പ്രയുക്തകല പഠിക്കുവാൻ ഇടവരികയും ചെയ്ത ഒരാൾ കലാസംരക്ഷകനായി (ആർട് റെസ്റ്റോറർ) പരിണമിച്ച കഥയാണ് എം. നാരായണൻ നമ്പൂതിരിയുടേത്. പാശ്ചാത്യദൃശ്യകലയുടെ കവാടമായി അറിയപ്പെടു...

Read More