കവർ സ്റ്റോറി3വായന

വിപരീതങ്ങൾ പര്യായങ്ങളാകുമ്പോൾ

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളിയുടെ ഭാവുകത്വത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്തിയ കവി കെ. സച്ചിദാനന്ദൻ്റെ ആത്മകഥ 'അവിരാമം' കഴിഞ്ഞ മാസം പുറത്തിറങ്ങി. കോട്ടയം ആസ്ഥാനമായ 'കാർനെ' ബുക്സിൻ്റെ ആദ്യ പുസ്ത...

Read More