Category: കവിത
രണ്ടാണുങ്ങൾ തമ്മിൽ പ്രേമിക്കുമ്പോൾ അംബരചുംബികളായ രണ്ടു കെട്ടിടങ്ങൾ ചന്ദ്രനെ തൊട്ട് തീ പാളിച്ച് രണ്ടു പുകയെടുക്കുന്നത് പോലെ തോന്നും രണ്ടാണുങ്ങൾ തമ്മിൽ ഉമ്മ വെച്ച് സ്നേഹത്താൽ ഉൾപുളകം കൊള്ളുമ്പോൾ സദാചാര...
Read Moreമലമുകളിലെ കാട്ടില്‍ ഒരു വീട് തനിച്ചു നിൽപ്പുണ്ട് അതിനു വഴിതെറ്റിയെന്ന് തോന്നുന്നു അത് വെളുത്ത പുകയുടെ തൂവാല വീശുന്നുണ്ട്. കാട്ടിലുണ്ട് പലവഴികള്‍ ഏതിലൂടെ വന്നാല്‍ അതിനു നാട്ടിലെത്താം? റോഡരികിലോ പട്ടണത...
Read Moreതളർന്നു തുടങ്ങിയ എന്റെ കണ്ണുകളിൽ ഇന്നലെ മുതൽ ഒരു കാരണവുമില്ലാതെ വസന്തത്തിന്റെ നിലാവ് തുന്നിവയ്ക്കുകയാണ് നീ. സന്ദേഹത്തോടെ തനിച്ച് നിൽക്കുന്ന എന്റെ ചുമലുകളിൽ നിന്റെ കനമുള്ള കൈപ്പടങ്ങൾ അമരുന്നു. എനിക്ക...
Read Moreസ്നേഹത്തിന്റെ സംഗീതം ശ്രവിക്കുവാൻ ആകാശത്തിലേക്കു ചിറകുവിരുത്തുന്നതിനു മുമ്പ് ആത്മാവിൽ ദാരിദ്ര്യം ഏറ്റുവാങ്ങുക. സ്നേഹത്തിന്റെ അഗ്നിനാളം കൊളുത്തുവാൻ കൈ നീട്ടും മുമ്പ്, അതിന്റെ സാമീപ്യം വിരലുകൾ പൊള്ളിക്ക...
Read Moreനീയെന്തിനെന്നോട് ചെയ്തിങ്ങനെ? ചെയ്യാതിരുന്നതുമെന്തു കൊണ്ട്? എന്നേറ്റം പരിഭവം കേട്ടതാണീ കാർമുകിൽവർണ്ണൻ യുഗങ്ങളായി. ചിരിതൂകി കളിയാടിവരുമോയെന്ന് പതിവായി ക്ഷണമൊന്നു ഞാൻ നൽകിലും, മായം തിരിഞ്ഞുപോകുമീ കണ്ണന...
Read Moreവൃദ്ധസദനത്തിലെ പതിമൂന്നാം നമ്പർ മുറി; ഊരുതെണ്ടികളുടെ ഇടത്താവളം, എനിക്കായ് മാറ്റിവെച്ചത്. എൻ്റെ ഊഴം കാത്ത്, പതിമൂന്നാം നമ്പർ മുറി നിശ്ശബ്ദമാകുന്നു. യൂറോയുടെ വിശുദ്ധിയിൽ മകനുള്ള ആംഗലേ ഭാഷാ പുസ്തകം അവനത...
Read Moreപെണ്ണുങ്ങളുടെ കവിതയിൽ പുറം ലോകമില്ലെന്ന് പൊതു വിഷയങ്ങളില്ലെന്ന്, പുറത്ത് ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് ഒരുവൻ നിരൂപിക്കുമ്പോൾ, പുറത്തുനിന്നീ വാതിൽ പൂട്ടിയതാരെന്ന് അകത്ത് കവിയൊരുവൾ വാതിലിൽ തട്ടിക്കൊണ്ടേ...
Read More