Author Posts
കവിത

ചെമ്പനീർപൂവായി അവൻ

അവനൊരു കുമാരൻ ഇടതുകണ്ണിലുണ്ടൊരു സൂര്യൻ വലതുകണ്ണിലുണ്ടൊരു സൂര്യൻ ചുഴലിക്കാറ്റായവനെപ്പൊഴും ചുറ്റിത്തിരിഞ്ഞവൾക്കു ചുറ്റും അവളൊരു കുമാരി ഇടതുകണ്ണിലുണ്ടൊരു കടൽ വലതുകണ്ണിലുണ്ടൊരു കടൽ കൊടുങ്കാറ്റായവളെപ്പോഴും...

Read More
Cinema

ശകുന്തള: ചലച്ചിത്രപാഠനിർമിതിയുടെ ചരിത്രവും രാഷ്ട്രീയ വിവക്ഷകളും

ദേശീയ വ്യവഹാരങ്ങളെ സംബന്ധിച്ച ആധുനികമായ ആവിഷ്‌കരണങ്ങൾ സാദ്ധ്യമാക്കിക്കൊണ്ടാണ് ഇന്ത്യയിൽ സിനി മയുടെ ആരംഭം. കൊളോണിയൽ ആധുനികത പല നിലകളിൽ ആധിപത്യമുറപ്പിച്ച ഇന്ത്യയിൽ വർത്തമാനകാലത്തെ അഭിമുഖീ കരിക്കാൻ കെല്പ...

Read More
കവർ സ്റ്റോറി

ഇന്ത്യൻ പ്രകൃതിചികിത്സയുടെ മൗലിക പ്രതിസന്ധി

അലോപ്പതിയെന്ന ഇംഗ്ലീഷ് വൈദ്യം പരശ്ശതം കോടി ഡോളർ കൊള്ളലാഭം കൊയ്യുന്ന ഒന്നാന്തരം അറവുശാലയുമാണെന്നത് ഇന്ന് എല്ലാവർക്കുമറിയാം. ആരോഗ്യചിന്താരംഗത്ത് വ്യാപരിക്കു ന്നവരൊക്കെ ഇതു സമ്മതിച്ചുതരുന്നുമുണ്ട്. അലോപ്...

Read More
വായന

ദു:സ്വപ്‌നങ്ങളുടെ ലോകവും കാലവും

വ്യവസായവിപ്ലവത്തോടെ പ്രകൃതിയെന്നാൽ യന്ത്രങ്ങളുടെയും വ്യവസായ ഉല്പന്നങ്ങളുടെയും സഹായത്തോടെ മനുഷ്യന് ചൂഷണം ചെയ്യാനുള്ള ഒരു ഉല്പന്നം മാത്രമായി ചുരുങ്ങിപ്പോയി. നാടൻകഥകൾ, അറിവുകൾ, പാട്ടുകൾ, ആചാരങ്ങൾ, മിത്തു...

Read More
Lekhanam-5വായന

സംയമനത്തിന്റെ സൗന്ദര്യശില്പം

''മനുഷ്യന്റെ നിലനില്പ് വിവരിക്കുവാനും തുറന്നുകാണുവാനും അപഗ്രഥിക്കുവാനും കഴിയുന്ന ഒരേയൊരു വഴി നോവലാണ്. ഒരു വ്യവസ്ഥയ്ക്കകത്തും മനുഷ്യജീവിതം തിരുകിവയ്ക്കാനാകില്ല എന്ന സങ്കല്പത്തിൽനിന്ന് നോവൽ തുടങ്ങുന്നു'...

Read More
കഥ

സോപ്പുകുപ്പായം

കുട്ടന് ചെറുപ്പം തൊട്ടേ അമ്മയും അച്ഛനുമൊന്നും വേണ്ട. എന്തിനുമേതിനും രാഗിചേച്ചി മതി. കുട്ടനെ ആദ്യമായി കുഞ്ഞി ക്കാലുകൊണ്ട് നടക്കാൻ പഠിപ്പിച്ചത് രാഗിചേച്ചിയാണ്. വീടിന്റെ കോലായയിലാണ് നടക്കാൻ പഠിപ്പിച്ചത്....

Read More
കഥ

ലോകത്തെ നെയ്ത്തു പഠിപ്പിച്ച പെൺകുട്ടി

(ഒരു വടക്കേ ഇന്ത്യൻ നാട്ടുകഥ പോലെ) മനുഷ്യൻ ഭൂമിയുടെ പുറത്തുകൂടി നടക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. അക്കാലത്ത് അവർ വസ്ര്തങ്ങൾ ധരിച്ചിരുന്നില്ല. കാരണം ആർക്കും നെയ്ത്ത് അറിയില്ലായിരുന്നു. ഒരു ദിവസം ദൈവ...

Read More
കവിത

പ്രച്ഛന്ന മത്സരം

കടലിളകുന്ന ഒരു ദിവസം ഞായറാഴ്ച എന്നാണോർമ്മ നീ പള്ളിമുറ്റത്ത് രാജമല്ലിയുടെ ചോപ്പു നോക്കി ഇല നോക്കി നില്ക്കുന്നു നിന്റെ മലേഷ്യൻ മിഡിയിൽ കാറ്റു തടയുന്നു ക്യാറ്റിസം* ക്ലാസിന് സമയമായില്ല ഞാനെത്തുമ്പോൾ നീ പള...

Read More
കവിത

ബി.ഒ.ടി. പാതകൾ

നമ്മുടെ സ്വന്തം റോഡുകൾ ഇനി കാണുമോ? നമ്മുടെ സ്വന്തം കടകൾ നീർച്ചാലുകൾ പരിമ്പുറം ലോകം ഭൂമി ആയുസ്സ്, ക്ഷേമം, തീരുവ, ജനനം... - ഒന്നും മേലാൽ ഗവൺമെന്റ് തരുന്നില്ല. നമ്മുടെ സ്വന്തം വാഹനങ്ങൾ വിശേഷങ്ങൾ സമ്പാദ്യ...

Read More