പടർന്നു പൂണുവാൻ മരമില്ലെന്നിദം വിലപിച്ചീടുന്നു കവിതമുല്ലകൾ… മരജന്മം വിട്ട കടലാസാണവ കിനാവിൽ കാണുന്ന കിശോരകാമുകൻ! ഉലകമെമ്പാടും തളിർത്തു പൂവിടാൻ കവിതാസ്വാദക- മനങ്ങൾ ജൃംഭിക്കേ.. Previous Post ഉമ്രാവോ ജാൻ: ഒരു നർത്തകിയുടെ സ്വത്വസംഘർഷങ്ങൾ Next Post ഓഷോയെ അറിയാൻ Related Articles കവിത രഹസ്യ ധിക്കാരങ്ങൾ കവിത മൂന്നു പുഷ്പങ്ങൾ കവിത മറന്നുവെച്ച ആകാശങ്ങൾ കവിത വെളിച്ചം പൂക്കുന്ന മരം കവിത കുറെ അവൻമാരും ഒരു അവളും Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ