കവിത വെളിച്ചം പൂക്കുന്ന മരം ഡോ: ഇ. എം. സുരജ October 31, 2017 0 കടൽ, ഓർമകൾ കൊയ്യാറായൊരു പാടം, കൈവഴിച്ചിരികൾ ചിതറും വാത്സല്യം- കരിമ്പാറക്കൂട്ടം, കാട്- പകൽ പിന്നിലേയ്ക്കു പാഞ്ഞല്ലോ രാത്രിയാകുന്നു- ഉറക്കറയുടെ ചുവരിൽ ചിതൽ കൊത്തിയ മഹാവടവൃക്ഷം- പുഴയിൽ വേരുകളാഴ്ത്തി തീ... Read More