കവിത

ആൾമരീചിക

എന്റെ പ്രിയപ്പെട്ടവനെക്കുറിച്ച് നിങ്ങളെന്നോടു ചോദിക്കുക! അവൻ ഇനിയും പിറക്കാത്തൊരു സുന്ദരകാവ്യമെന്നു ഞാൻ പറയും! അവനിലേയ്ക്കുള്ള വഴിയേതെന്ന് ചോദിക്കുക! കുറുനിരത്തുമ്പുകളുടെ പരിലാളനത്താൽ, അവന്റെ തിരുനെറ...

Read More
കവിത

പെരുമഴ നനയുന്നവർ

എവിടെയോ കണ്ടു മറന്ന മുഖങ്ങൾ നിഴലാട്ടമായെന്റെ മുന്നിൽ നിൽക്കേ... കാലത്തിനപ്പുറം വാക്കുമറന്നപോൽ വീണ്ടും തനിച്ചിതാ ഞാൻ കിടന്നീടുന്നു... നെഞ്ചിൽപ്പിടയുന്ന- യുഷ്ണദിനങ്ങൾ മുന്നിൽ നിലവിളി ആരവങ്ങൾ...... കാ...

Read More
കവിത

ത്രികാലജ്ഞാനികൾ

എന്റെ സഞ്ചി എവിടെ വച്ചാലും അതിൽ നിന്നെപ്പോഴും പുറത്തുവരും സ്വർണവർണമുള്ള ഉറുമ്പുകൾ കടിക്കില്ല, ഇറുക്കില്ല പക്ഷേ, മേലു വന്നു കയറി ഇക്കിളിയാക്കും ''തട്ടീട്ടും മുട്ടീട്ടും പോണില്ല ചോണനുറുമ്പ്'' എന്ന പഴയ പ...

Read More
കവിത

കാൽ മലയാളി

കാട്ടിൽ ഉരുൾ പൊട്ടി; ചത്തു പൊങ്ങിയ ആനകളെ അണക്കെട്ടിൽ കണ്ടുമുട്ടി; പ്രസവാനന്തര ശ്രശൂഷകളിൽ ഒരാനയുടെ ഗർഭപാത്രത്തിൽ നിന്ന് ചീർത്ത പ്ലാസ്റ്റിക് കുടയും കണ്ടെടുത്തു; ഏതാണ്ട് നേർത്ത ചിമ്മിനി പോലെയായി; എക്കൽ അ...

Read More
കവിത

പരിഹാരം

ഇരുപത്തെട്ടു പേർ മുഖം നോക്കിയ ഒരു കണ്ണാടിക്കു മുമ്പിൽ ഞാൻ മുഖം നോക്കാനെത്തുന്നു. എനിക്ക് എന്റെ മുഖം ഓർമയുണ്ട് കണ്ണാടിക്ക് കണ്ണാടിയുടെയും മുഖം ഓർമ കാണും ഇത്രവേഗം അതെങ്ങനെയാണ് ഓരോ മുഖത്തെയും ഓർത്ത് മറ...

Read More
കവിത

ചുംബനചിത്രം

രണ്ടു ചുംബനങ്ങൾ ഒരാൺ ചുംബനവും പെൺ ചുംബനവും ബസ് കാത്തിരിപ്പാണ്. വഴിപോക്കർ തുപ്പിയെറിഞ്ഞ തേവിടിശ്ശിക്കറ മറക്കാനവൾ ഉടയാടയിൽ സ്വയം പൊതിഞ്ഞിടുണ്ട്. അടിയേറ്റു തിണർത്ത സദാചാരപ്പാടുകൾ കാണാതിരിക്കാനയാൾ ഭൂമിയ...

Read More
കവിത

മറന്നുവെച്ച ആകാശങ്ങൾ

പണ്ടെങ്ങോ മറന്നു വച്ച ഒരാകാശത്തെ വീണ്ടും തിരയുമ്പോൾ ഉയരങ്ങളുടെ ഓർമകൾ കുതിപ്പുകൾക്ക് വഴികാട്ടും മേഘക്കുഞ്ഞാടുകളെ മേച്ച്അലഞ്ഞതിന്റെ ഓർമകൾ ഉടലിനു തൂവൽക്കനം തരും തണുപ്പിനും ചൂടിനുമിടയിൽ കാറ്റുകൾ പലവട്ടമൂഞ...

Read More
കവിത

ഒരാൾ

തെരുവ് ഉടഞ്ഞ ഭൂപടം പോലെ തോന്നിച്ചൊരു കൊടുങ്കാറ്റിൽ, മനുഷ്യർ, സഞ്ചരിക്കുന്ന മരങ്ങളെപ്പോലെ എങ്ങോട്ടൊക്കെയോ തിടുക്കത്തിൽ പോകുന്ന വൈകുന്നേരമാണ്, ഒരിക്കലും തിരിച്ചു വരില്ല എന്നു തന്നെയല്ല, ഒരിക്കൽ ഉണ്ടായിര...

Read More
കവിത

ആത്മഭാഷണങ്ങൾ: സദാചാരം

സദാചാരം പഠിപ്പിച്ച മാഷിന്റെ കൈയക്ഷരം പരിചിതം പതിവായി വായിക്കുന്ന ബാത്‌റൂം ചുമരുകളിലെ അതേ കൈയക്ഷരം! ഓർമ ഉടൽ പൊഴിച്ചൊന്നു നടക്കണം നിന്റെ മുന്നിലൂടെ അന്നു നീ പറഞ്ഞേക്കും ഞാൻ മരിച്ചെന്ന് കാരണം ഉടലവുകളില

Read More
കവിത

ഷട്ടറിന് മുന്നിൽ കാത്തുനിൽക്കുന്ന ഉറുമ്പ്

നിന്നിലേക്ക് പുറപ്പെട്ട വാക്കുകളെ ഇന്ന് ഓവുചാലിൽനിന്ന് കിട്ടി ചിറകറ്റ്, രക്തത്തിൽ കുതിർന്ന് നിനക്കായ് കരുതി വച്ച ചുംബനങ്ങൾ പാതക്കടിയിൽ കിടക്കുന്നു ചതഞ്ഞരഞ്ഞ് ജീവിതം മഹത്തരമാണ് എന്നെഴുതിയ കവിതയുടെ ജഡം...

Read More