എന്റെ ഇടവഴീ, (അങ്ങനെ വിളിക്കാലോ? അതോ ആ കാലം നീയും മറന്നോ?) ചവിട്ടാൻ പാകത്തിൽ കിടന്ന് തന്നുവെന്നല്ലാതെ ഒരു കുറ്റവും ചെയ്തിട്ടില്ല നീ... പ്രിയ മരമേ, കുട്ടിക്കാലത്തെങ്ങോ ഉണ്ണിപ്പുര വെയ്ക്കാൻ സ്ഥലം നൽകിയെ...
Read MoreCategory: കവിത
പ്രഭാതനടത്തത്തിനിറങ്ങിയതായിരുന്നു കാക്കകൾ ഉണർന്നിരുന്നില്ല മരങ്ങൾക്കു മീതെ പറവകളുടെ സിംഫണിക്ക് തുടക്കം കുറിച്ചിരുന്നില്ല മഞ്ഞിന്റെ പുതപ്പ് വലിച്ചിട്ട് ചുരുണ്ടുകിടന്നു മലയും വയലും നഗ്‌നപാദങ്ങൾ ഭൂമിയിലു...
Read Moreപടംവരപ്പുകാരി ചക്കപ്പഴങ്ങൾ വരയ്ക്കുന്നു പ്ലാഞ്ചില്ലയിൽ, വേരിൽ, കായ്ച്ച പടി. പെൺതടിയിൽ മുലകളായ് രൂപകൽപന ചെയ്തല്ല. മുറിവും തുറവുമായ് മെയ്പ്പിളർപ്പുകളായല്ല, രണ്ട് നിമിഷം മുൻപ് അമ്മച്ചി വാക്കത്തിയാൽ മുറിച...
Read Moreകരച്ചിലും ചോരയും ചേർന്ന് എന്റെ ഉടലിൽ ഒരു കുപ്പായം വരച്ചുചേർത്തിരുന്നു. വേദനയും നിരാശയും ചേർന്ന് ശിരസ്സിൽ ഇരുട്ട് കത്തിച്ചിരുന്നു. മഴനൂലിനാൽ വാനം എന്റെ മുറിവുകൾ തുന്നുന്നു പ്രണയം പുതപ്പിച്ച് കാറ്റ് നെറ...
Read Moreഉള്ളംകൈയിൽ മുഖമമർത്തി പാതിമയങ്ങിക്കിടക്കുമ്പോൾ പ്രതീക്ഷിച്ചു കാണില്ല നീ പിൻകഴുത്തിൽ കൂർത്തൊരു മുനയുടെ- യാഴ്ന്നിറക്കം. ഒറ്റ നിമിഷം! എല്ലാം ഭദ്രം. അപ്പോഴും കരുതിയിരിക്കില്ല, നെഞ്ചു പൊളിച്ച് വിടരാത്ത പൂമ...
Read Moreഅശ്രദ്ധമായി എതിരേ പശു വരുന്നു. ഒട്ടിയ പള്ള ചുക്കിയ മുല വെച്ചൂർ പശു നിർവികാരം! പുളിയരിക്കാടിയും പിണ്ണാക്കും കഞ്ഞിവെള്ളവും മോന്തും സാധു! ഓരത്തൊതുങ്ങി; വലതുവശം കൊടുങ്കുഴി ഇടത്, മല- പർപ്പൻ പുല്ല്! പശു...
Read Moreവാക്കു മാറ്റരുത്; തല പോയാലും വാക്കിന്റെ തലപ്പത്തുനിന്നു ചാടി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞവൻ ഐ.സി.യുവിൽ വാക്കു മാറരുത് പിളർന്ന വാക്കുകൾ വിതയ്ക്കുന്ന സ്‌ഫോടനം വാക്കിലൊതുങ്ങില്ല തെന്നിമാറിയ വാക്കുകൾ വെട്ടുകി...
Read Moreചരിത്രം നീ കശക്കിയെറിയും നിറംപിടിപ്പിച്ച നുണകൾ നീ എഴുതും എങ്കിലും.... ഖനി തുരന്നു ഞാൻ പോകും എനിക്കറിയാം നിന്റെ വാക്കുകൾ എന്നെ നിലംപരിശാക്കുമെന്ന്. ആകാശം തുളച്ചു ഞാൻ പറക്കും എനിക്കറിയാം നിന്റെ നോട്ടം എ...
Read More
