കഥ മരണവ്യാപാരികൾ ഉദയചന്ദ്രൻ October 6, 2024 0 കൊലക്കേസിന്റെ വിചാരണ മുന്നേറിക്കൊണ്ടിരിക്കും തോറും ജഡ്ജി ജോൺസൺ ഇമ്മാനുവലിന്റെ മനസ്സ് കൂടുതൽ കൂടുതൽ കലുഷമായിക്കൊണ്ടിരുന്നു. ഇതിനു മുമ്പൊരു കേസിന്റെ വിചാരണയിലും അനുഭവിച്ചിട്ടില്ലാത്ത ഒരു തരം മാനസിക പിര... Read More