കവിത

യാത്ര

അടുത്തിരുന്ന യാത്രക്കാരൻ ഉടനടി മരിച്ചു വീഴുമെന്ന- റിഞ്ഞിരുന്നെങ്കിൽ അങ്ങനെയായിരുന്നില്ല ഞാൻ പെരുമാറുക. തെറ്റൊന്നും ചെയ്തിട്ടില്ല. എങ്കിലും, അല്പം കൂടി സ്നേഹവും കാരുണ്യവും സഹാനുഭൂതിയും കാട്ടാമായിരുന്ന...

Read More