വായന കവിയുടെ അനശ്വരത; കവിതയുടേതും ഡോ: മിനി പ്രസാദ് April 8, 2015 0 സൂര്യന്റെ മരണം ഒ.എൻ.വി. ഡി.സി. ബുക്‌സ് 2015 വില: 150 പ്രജാപതി എന്ന വിശേഷണം കവികൾക്ക് നൽകിയത് ഭാരതീയ കാവ്യസംസ്‌കൃതിയാണ്. ഭാവനയുടെ അപാരതയാലും പ്രതിഭയുടെ അനുഗ്രഹത്താലും കവി ചമയ്ക്കുന്ന ലോക ങ്ങൾ അവ സഹൃദയ Read More