വായന ബൃന്ദയുടെ ‘ലിപ് ലോക്ക്: പ്രണയചഷകം മട്ടോളം നുകർന്ന് ഡോ. മിനി ആലീസ് July 8, 2014 0 പ്രണയോന്മാദത്തിലാണ്ട് പെണ്ണെഴുതിയ കവിതകളുടെ വ്യത്യസ്തത സാഫോയുടെ കവിതകൾ മുതൽ കേട്ടുതുടങ്ങിയതാണ്. ഇന്ത്യൻ സാഹിത്യത്തിലത് ഗുപ്തമാക്കപ്പെട്ട ഈശ്വരപ്രണയത്തിന്റെ സ്വരത്തിലാണ് മീരാഭായിയുടെയും അക്കമഹാദേവിയുടെ... Read More