ആഗോളകലയിലെ തദ്ദേശീയ രാഷ്ട്രീയ ശബ്ദങ്ങൾ

ബിനാലെയിലൂടെ കൊച്ചി സ്വയം കണ്ടെത്തി, മുൻ കായികതാരവും ഇപ്പോൾ ഒരു അന്താരാഷ്ട്ര സ്‌പോർട്‌സ് ലേഖകനുമായ ഫോർട് കൊച്ചി സ്വദേശിയായ ഒരു സുഹൃത്ത് എന്നോടു പങ്കുവച്ചതാണ് ഈ വെളിപ്പെടുത്തൽ. ബിനാലെയിലൂടെ കൊച്ചി സ്വയം കണ്ടെത്തുന്നതിന് രണ്ട് അർത്ഥമുണ്ട്. ഒന്ന്, ആഗോള സാംസ്‌കാരിക ഭൂപടത്തിൽ കൊച്ചി സ്വയം കണ്ടെത്തി. രണ്ട്, ലോകകലയുടെ പശ്ചാത്തലത്തിൽ ബിനാലെ ഒരുക്കിയ െധെഷണിക മണ്ഡലത്തിൽ കൊച്ചി ഒരു ആത്മപരിശോധനയ്ക്ക് വിധേയമായി. ഈ ആത്മപരിശോധനയിൽ രണ്ട് ഘടകങ്ങൾ ഉണ്ട്. ഒന്ന്, കൊച്ചിയുടെ, േകരളത്തിന്റെ മതനിരപേക്ഷതയും ലോകപൗരത്വവും കലാ-വിനോദ … Continue reading ആഗോളകലയിലെ തദ്ദേശീയ രാഷ്ട്രീയ ശബ്ദങ്ങൾ