നിന്റെ ഉത്തരക്കടലാസ് എന്റെ കയ്യിലിരുന്ന് ചിരിക്കുന്നുണ്ട്. പൊട്ടിച്ചിതറാൻ തുടിച്ചുകൊണ്ട് ചുവന്ന മഷി കള്ളക്കുറുമ്പ് കാട്ടുന്നുണ്ട് പരിഭവത്തിന്റെ മുന കനക്കാതെ നിന്റെ ശരികളെ ചേർത്തുപിടിക്കാൻ എത്ര ചോദ്യങ്ങൾക്ക് ഞാനുത്തരം പറയണം. Previous Post കാറ്റിന്റെയും മഴയുടെയും പുസ്തകം; തീവണ്ടിയുടെയും Next Post ചെപ്പും പന്തും: മാന്ത്രികച്ചെപ്പിലെ മനുഷ്യലോകം Related Articles കവിത കവിതമുല്ലകൾ കവിത കറുവപ്പട്ട കവിത പ്രച്ഛന്ന മത്സരം കവിത അരുതുകളുടെ ചെങ്കോല്‍ കവിത പ്രിയപ്പെട്ട ഇമ്മാനുവല്‍ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ