ആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന പാടത്തിന്റെ ഞരമ്പിലൂടെഒരു പറ്റം വെളുത്ത ആടുകൾ ഒഴുകുന്നു കറുത്ത വഴികളിൽ ...
Read MoreTag: Poem
കൊടുങ്കാറ്റ് മുറിച്ചുയരുംകൊടികൾ.!കൊടികളിതെല്ലാം വിണ്ണിൽ മാറ്റൊലികൊള്ളും സമരോൽസുക ഗാഥകൾ.!കൊടികളുയർത്തീ കയ്യുകൾ…പാറക്കല്ലുകൾ ചുമലേറ്റും കയ്യുകൾ…അവരുടെ കരവിരുതാൽ തീർത്തൂ വീരേതിഹാസം മൊഴിയും കൊടികൾ… കോ...
Read Moreഇന്നലെ രാത്രിസ്വപ്നത്തിൽ എന്നെയാരോ വിളിച്ചത്സെൻ ഷാ എന്നാണ്ഇടത്ത് ഇബ് സെൻവലത്ത് ബർണാഡ് ഷാസെൻ + ഷാ = സെൻ ഷാ.ഒരു ഫ്രഞ്ച് താടിക്കാരൻ വിളിയോട് വിളി. മമ്മദ് മാപ്ലസുനിൽ ശർമവീരേന്ദ പട്ടേൽസിവിൽ എബ്രഹാംഇവരൊ...
Read Moreഇരുട്ടുപരന്നാൽ മാത്രംചലനാത്മകമാകുന്നചിലജീവിതങ്ങളുണ്ട്.പൊന്തക്കാടുകളിൽനൂണ്ട് നുണ്ട്വെളിച്ചത്തിന്റെഉറവ തേടിത്തേടിജീവിതംഇരുട്ട് മാത്രമാണെന്ന'ബോധ്യത്തിൽ'വിരാമമായവർ . (പെരുച്ചാഴികളെക്കുറിച്ച്മാത്രമല്ല ...
Read Moreചിത്ര പാടുമ്പോള്‍വിചിത്രമാം വീണയില്‍സ്വപ്നവിരല്‍ ചേര്‍ത്തിരിപ്പൂനാദമതേതോ ശ്രുതിയിണങ്ങി,യെന്‍റെചേതനയില്‍ രാഗലോലം. ചിത്ര പാടുമ്പോള്‍സചിത്രമേതോ നിലാ_വുച്ചിയിലായ് പൂത്തിരിപ്പൂനിശ്ചലമെന്നായാക്കണ്ഠരവങ്ങ...
Read More1 പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടപ്പോൾഉണ്ടായ വലിയ സ്ഫോടനം,സൗരയൂഥങ്ങൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾഓരോന്നായി പിറവിയെടുത്തപ്പോൾചിലത് മറ്റുചിലതിനെ വലം വെയ്ക്കുന്നു.ശബ്ദത്തെ വിഴുങ്ങിയ ആ കറുത്ത പൊട്ട്ഇപ്പോഴും നിശ്ച...
Read Moreരണ്ടാണുങ്ങൾ തമ്മിൽ പ്രേമിക്കുമ്പോൾ അംബരചുംബികളായ രണ്ടു കെട്ടിടങ്ങൾ ചന്ദ്രനെ തൊട്ട് തീ പാളിച്ച് രണ്ടു പുകയെടുക്കുന്നത് പോലെ തോന്നും രണ്ടാണുങ്ങൾ തമ്മിൽ ഉമ്മ വെച്ച് സ്നേഹത്താൽ ഉൾപുളകം കൊള്ളുമ്പോൾ സദാചാര...
Read More