വായന

എരി: കീഴാളതയുടെ ജീവിതക്കാഴ്ചകൾ

എരി, പ്രദീപൻ പാമ്പിരിക്കുന്നിന്റെ നോവൽ, വായനയുടെ പുത്തൻ അനുഭവതലം സൃഷ്ടിക്കുന്നതാണ്. ഒരുപക്ഷേ എല്ലാ വായനക്കാർക്കും എളുപ്പത്തിൽ അതിനകത്തേക്ക് കടക്കാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. കാരണം കുറുമ്പ്രനാടൻ...

Read More